0%

Chapter Title : ഉമ്മയെ കളി പഠിപ്പിച്ച മകൾ [ഭാഗം 3 ] [NEETHU]

Author : Neethu Read All Parts 2.1K

എത്ര അയിക്കുണു ..

ഉമ്മ ഷോർണോരെന്നു കളി ..വന്ന്യേക്ക് രാവിലായി ...ഞങ്ങൾ കൊളത്തു പോയി കുളിച്ചു ഫ്രഷ് ആയി അതെ നേരം വൈകേത് ... അന്റൊരു കളീം കുളീം ..വാപ്പ ഇബടെ ഇല്ല്യതയ്യിന്റെണ് ആനക്കൊക്കെ തോനിയെ പോലെ നടക്കണത് ഓര് ഇങ്ങട്ട് വരട്ടെ നിർത്തി തെരണ്ടു അന്റൊക്കെ കളി ....കുഞ്ഞോൾ കലി തുള്ളി

എന്തയി ഇസ്ഹ കളി .....

എന്താവാൻ താത്ത …..തോറ്റു ...

തോക്കനാടാ ഇജ്ജോക്കെ പാതിരാത്രിക്ക് ഉറക്കം കളഞ്ഞു നടക്കണത് ....

റഫറി വൺ സൈഡ് അയ്യരുന്നു ഉമ്മ ....

എന്തുത് ....

ഓര് ഒത്തുകളിച്ചതാ ....നമ്മടെ ടീമിന്റെ ഫൗൾ വിളിക്കുല ഒരേനേ ഒന്ന് തട്ടിയമതി ഫൗൾ വിളിക്കും പൈസ കൊടുത്തു കളിച്ചതാ ....

തൊട്ടുട്ടു ഞായം പറഞ്ഞിട്ട് കാര്യല്യാട .....ഇജ്ജ് ഗോൾ അടിച്ചിലെ

ഞാൻ കളിച്ചില്ല ....ഇമ്രുന് മാത്രം ഇണ്ടായിരുന്നുള്ളു .....

ഇജ്ജ് ഗോൾ അടിച്ച ഇമ്രു ......

ഞാൻ സ്റ്റോപ്പർ ആണ് സനേ ....

അതെന്താടാ ....

അത് ബാക്കില് കളികുലേ ....ഡിഫെൻസ് ….ഗോൾ അടിക്കണത് ഫോർവെർഡ് ആണ് ഞമ്മള് ഗോൾ അടിക്കാതെ നോക്കണ ആള ....

വെറുതല്ല അന്റെ ടീം തോറ്റത് ......

ഓര് പെനാൽട്ടി അടിച്ചിട്ട ജയിച്ചത് .....ശരിക്കും പെനാൽട്ടി കൊടുക്കാനുള്ള ഫൗൾ ഒന്നും ഇല്യേർന്നു .....

ന്തായാലും തോറ്റ് ....

നന്നായൊള്ളു താത്ത ....ഇഞങണ്ട് കളിക്കാൻ പോണ്ടല്ലോ .....

മൊബൈൽ റിങ് ചെയുന്നത് കേട്ട് ഇമ്രു ഫോൺ എടുത്തു ..

ഹലോ…………. അസലാമു അലൈക്കും

വ അലൈക്കും ഇസ്ലാം ....

ന്തൊക്കെ ഉമ്മിത്തതാ സുഖല്ലേ .....

സുഖാണ്

💬 Comments

View all comments