Chapter Title : ഉമ്മയെ കളി പഠിപ്പിച്ച മകൾ [ഭാഗം 3 ] [NEETHU]
....ഇജ്ജ് എവിടെ ....
പെരേല് ....
കളി കഴിഞ്ഞോ ...
ഇന്നലെർന്ന് കൊറച്ചു നേരായിട്ടൊള്ളു വന്നിട്ട് ....ഉമ്മന്റെടുത്തുന്നു കേട്ടിട്ട് നിക്ക ഇത്താത്ത
ഇഞ്ഞെന്ന അനക്ക് കളി .....
ഇത്താത്ത ഇങ്ങള് നിക്കൊരു ഉപകാരം ചെയ്യണം ....
ന്തെടാ ...
നിക്കും ഇസഹാക്കും കൊച്ചി വരെ ഒന്ന് പോണം ....
ന്തിന് ...
കേരളത്തിന്റെ കളി കാണാൻ ..
ഞാൻ ന്ത അയിന് ചെയ്യണ്ട് ....
ഉമ്മ ചൂടായി നിക്കാണ് ...ഇങ്ങള് ഉമ്മാനോട് ഒന്ന് പറയി ...ഇബടുന്നു എല്ലാരുണ്ട് ഇങ്ങള് എങ്ങനെനെകിലും ഉമ്മനോടൊന്നു പറഞ്ഞു സമ്മതിപ്പിക്കി താത്ത
എന്നാണ് ....കളി
വെള്ളിയാഴ്ച ....
ഹമ് ഞാൻ നോക്കട്ടെ ....
ഇജ്ജ് ഫോൺ ഉമ്മാക്ക് കൊടുക്ക് .....
ഹമ് ...ഉമ്മാ ....
ന്താണ്ടാ ....
ഉമി താത്ത വിളിക്കുണു .....
ഇങ്ങട്ട് കാട്ട് ......
ഉമിയെ ...ന്തൊക്കെ അനക്ക് സുഖല്ലേ .....
സുഖാണ് ഉമ്മ ....ഇങ്ങക്കൊ ....
സുഖാണ് മോളെ ....
ഇമ്മ ഞമ്മടെ സനക്ക് ഒരാലോചന ...
എവിടുന്നാ മോളെ .....
അഷ്റഫാക്കന്റെ മൂത്താപ്പാന്റെ മോനാ ഫൈസൽ .....
ഓനെന്താ ചെയ്യണ് ...
ഒന് ബിസിനസ് ആണ് ...യൂസ്ഡ് കാറിന്റെ ....നല്ല പരിപാടിയ ……ചെക്കൻ കൊഴപ്പോന്നുല്ല സനക്കു ചേരും കാണാനും തരക്കേടില്ല ..നല്ല സ്വഭാവം ….കുടുംബക്കാരും ആണ് ...
കെട്ടടത്തോളം കൊഴപ്പല്യ ....
ഓളെ കാണാൻ വെള്ളിയാഴ്ച വരണം ന്ന് പറയുന്നുണ്ടായിരുന്നു ...
ന്ന ഞാൻ ഓളോട് അങ്ങട്ട് ചെല്ലാൻ പറയാം ....
ഇമ്രു ഇസഹേം ...കൊച്ചിക്ക് പോവൂല്ലേ .....
കൊച്ചിക്കോ .....ന്തിന് .....
കളി കാണാൻ .....
💬 Comments
View all comments