Chapter Title : ഉമ്മയും അമ്മയും പിന്നെ ഞങ്ങളും 14 [Kumbhakarnan]
എവിടെയോ ഒരു ബെല്ല് മുഴങ്ങുന്നതായി അവൾക്ക് തോന്നി. സ്വപ്നമാണോ. ? കണ്ണു മിഴിച്ച് അവൾ ചുറ്റും ഒന്നു നോക്കി. അതാ വീണ്ടും ആ മണിശബ്ദം. കോളിങ് ബെല്ലാണ്. ജുനൈദയും മുംതാസും പോയ ഉടൻ കതകടച്ച് കുറ്റിയിട്ടിട്ട് വന്നുകിടന്ന് ഒന്നുറക്കം പിടിച്ചു വന്നതെയുള്ളൂ. അപ്പോഴേക്കും ആരാണാവോ...പിറുപിറുത്തുകൊണ്ട് അവൾ എഴുന്നേറ്റു. ഉടുത്തിരുന്ന നൈറ്റി ഒന്നു നേരെയാക്കി.
വാതിലിന് നേരെ നടക്കുമ്പോൾ ബെല്ല് വീണ്ടും മുഴങ്ങി. "ഓ...വരുന്നൂ..." അസഹ്യതയോടെ അവൾ പറഞ്ഞു. വാതിൽ തുറന്നപ്പോൾ മുന്നിൽ സലീം. ആകെ തളർന്ന്, കണ്ണും മുഖവുമൊക്കെ ചുവന്ന്. "അയ്യോ...മോനായിരുന്നോ ? എന്തുപറ്റിയെടാ..? വാ...കേറിയിരിക്ക്.." ഒറ്റശ്വാസത്തിൽ പറഞ്ഞിട്ട് അവന് ഉള്ളിലേക്ക് കയറാൻ അവൾ ഒന്നൊതുങ്ങിക്കൊടുത്തു. അവൻ അകത്തേക്ക് കയറി. അവന്റെ വലത് തോൾ കൃത്യം ഷാഹിദയുടെ ഉന്തിനിന്ന മുലകളിൽ ഉരസി. അവർ പക്ഷേ പിന്നിലേക്ക് മാറാതെ ഒന്നുകൂടി മുലകൾ മുന്നിലേക്ക് തള്ളിക്കൊടുക്കുകയാണ് ചെയ്തത്.
ബാഗ് താഴെവച്ച് അവൻ സെറ്റിയിൽ തളർന്നിരുന്നു. "എന്താ മോനേ പറ്റിയത് ?" അവരുടെ ചോദ്യം കേട്ട് അവൻ മുഖമുയർത്തി. "ഒന്നുമില്ല മാമീ...വയ്യ. വല്ലാത്ത പനി. റഫീക്കിക്ക ഹോസ്പിറ്റലിൽ കൊണ്ടോയി മരുന്നൊക്കെ വാങ്ങിത്തന്നു. സൈറ്റിൽ വിശ്രമിച്ചോളാൻ പറഞ്ഞു. എങ്കിൽ പിന്നെ വീട്ടിൽ പോയി റെസ്റ്റെടുത്താൽ പോരെ എന്ന് ഞാൻ ചോദിച്ചു. ഇക്ക സമ്മതിച്ചു."
"എന്നിട്ട് അവൻ ഒന്നു വിളിച്ചു പറഞ്ഞില്ലല്ലോ..." ഷാഹിദ പരിഭവിച്ചു. "ഞാനാണ് വിളിച്ചു പറയണ്ട എന്ന് ഇക്കയോട് പറഞ്ഞത്. വെറുതെ ഇത്ത ഓരോന്ന് ഓർത്ത് വേവലാതിപ്പെടുമെന്നോർത്താണ് അങ്ങനെ പറഞ്ഞത്.." "ഓഹോ...നിന്റെ ഇത്ത മാത്രേ വിഷമിക്കുള്ളൂ ല്ലേ..? അപ്പൊ ഞാനും ജുനവുമൊക്കെ നിനക്ക് ആരുമല്ല ല്ലേ..?" "അയ്യോ മാമീ...ഞാൻ അങ്ങനെ ഉദ്ദേശിച്ചു
💬 Comments
View all comments