0%

Chapter Title : ഉമ്മയും അമ്മയും പിന്നെ ഞങ്ങളും 14 [Kumbhakarnan]

Author : Kambikathakal Read All Parts 5.8K

കിടക്കുകയാണവൻ എന്നിട്ടും കിടുങ്ങുന്നു. ആ അവസ്ഥയിൽ അവനെ ഒറ്റയ്ക്ക് കിടത്താൻ അവൾക്ക് ഭയമായി. കട്ടിലിൽ ഭിത്തിയോട് ചേർന്ന് ഭിത്തിക്ക് അഭിമുഖമായിട്ടാണ് അവൻ കിടന്നിരുന്നത്. അവൾ കട്ടിലിലിരുന്നു. കൈനീട്ടി അവന്റെ നെറ്റിയിൽ തൊട്ടുനോക്കി. പൊള്ളുന്ന പനി. അലമാര തുറന്ന് ഫസ്റ്റ് എയ്ഡിനായി വച്ചിരുന്ന മരുന്നുകളുടെ ബോക്‌സ് തുറന്നു. അതിൽ നിന്ന് കുറച്ചു പഞ്ഞിയെടുത്ത് നെറ്റി മൂടുന്ന വലുപ്പത്തിൽ പരത്തിയെടുത്ത് നനച്ചിട്ട് അവന്റെ നെറ്റിയിൽ വച്ചു. നെറ്റിയിൽ തണുപ്പടിച്ചപ്പോൾ ഉറക്കത്തിലും അവനൊന്നു ഞരങ്ങി. ട്യൂബ് ലൈറ്റ് ഓഫ് ചെയ്തത് ബെഡ് റൂം ലാമ്പിന്റെ സ്വിച്ച് ഓൺ ചെയ്തിട്ട് അവൾ അവന്റെയരികിലായി കിടന്നു. ഇടയ്ക്കിടെ അവന്റെ നെറ്റിയിൽ വച്ച പഞ്ഞി അവൾ നനച്ചു കൊടുത്തുകൊണ്ടിരുന്നു. അങ്ങനെ കിടന്ന് എപ്പോഴോ ഉറങ്ങിപ്പോയി.

തുടരും

💬 Comments

View all comments