0%

Chapter Title : ഉമ്മയും അമ്മയും പിന്നെ ഞങ്ങളും 5 [Kumbhakarnan]

Author : Kambikathakal Read All Parts 4.9K

മന്ത്രിച്ചു...

"സോറി...."

"ഏയ്....സാരമില്ല..ഒക്കെ എനിക്ക് ശീലമായി..."

"അതൊക്കെ പോകട്ടെ... ഞങ്ങൾ ഇവിടെ സ്ഥലം വാങ്ങുന്നത് വീടുവയ്ക്കാനല്ല കേട്ടോ. ഒരു റിസോർട്ട് ഉണ്ടാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം.. അയ്യോ അതു പറഞ്ഞപ്പോഴാ കുറച്ച് ഫോട്ടോ....ഈ പുഴ...ഈ കടവ്...ഇതിന്റെയൊക്കെ ഫോട്ടോ എടുത്താൽ കൊള്ളാമെന്നോർത്തത്. ."

"അതിനെന്താ...എടുത്തോളൂ..."

"എന്റെ ഫോൺ രേവതിയുടെ മുറിയിലെ മേശപ്പുറത്താണ്. എടുക്കാൻ മറന്നു.."

"സാരമില്ല...ഞാൻ പോയി എടുത്തോണ്ടു വരാം.."

"അയ്യോ...വേണ്ട രേവതീ...ഞാൻ പോകാം.."

"ശാലു ഇവിടെയിരുന്ന് മീനുകളോട് വർത്തമാനം പറയ്...ഞാൻ പോകാം. .."

അതും പറഞ്ഞ് രേവതി പടികൾ കയറി വീട്ടിലേക്ക് പോയി.

സമയം കടന്നുപോയിക്കൊണ്ടിരുന്നു. ഫോണുമായി രേവതി തിരികെയെത്താനുള്ള സമയം കഴിഞ്ഞല്ലോ. ഇനി അത് താൻ വച്ചത് മേശപ്പുറത്തല്ലേ...?? പോയി നോക്കാം. അവൾ പടവുകൾ കയറാൻ തുടങ്ങി.

"മോളെവിടേക്കാ....?"

ശാരദയുടെ ചോദ്യം.

"ഫോൺ മറന്നമ്മേ... എടുത്തിട്ട് വരട്ടെ...നിങ്ങൾ അമ്മയും മോനും സംസാരിച്ചിരിക്ക്..."

അത്രയും പറഞ്ഞിട്ട് അവൾ നടന്നുപോയി. സത്യത്തിൽ ശാരദയോടൊപ്പം ഏതാനും നിമിഷങ്ങൾ ആരുടെയും ശല്യമില്ലാതെ ഒറ്റയ്ക്കിരിക്കണമെന്നു മേനോൻ ആഗ്രഹിച്ചിരുന്നു. അത് ഇത്ര പെട്ടെന്ന് സാധിക്കുമെന്ന് കരുതിയില്ല. അയാൾക്ക് സന്തോഷം അണപൊട്ടി. പക്ഷെ..ഈ കുട്ടി.. പെട്ടെന്ന് മനസിൽ ഒരുബുദ്ധിയുദിച്ചു.

"റാഫീക്കേ....."

അയാൾ ഉച്ചത്തിൽ വിളിച്ചു.
വിളികേട്ടുകൊണ്ട് റഫീക്ക് നടന്നു വന്നു.

"നീ ഈ കുഞ്ഞിനെ കൊണ്ടുപോയി ആ ദൂരെ മൂലക്ക് നിൽക്കുന്ന മരത്തിലെ പൂവ് പൊട്ടിച്ചു കൊടുത്തേ.... മോള് അങ്കിളിനൊപ്പം ചെന്നാട്ടെ..."

പൂവെന്ന് മേനോൻ പറഞ്ഞതും കുട്ടി ചാടി റഫീക്കിന്റെ ഒക്കത്തു കയറി. മേനോനെ നോക്കി ഒന്നു ചിരിച്ചിട്ട് കുട്ടിയെയുമെടുത്ത് റഫീക്ക് നടന്നു. അവർ കണ്മുന്നിൽ നിന്നു മറഞ്ഞതും ശാരദ ചോദിച്ചു.

"എന്തിനാ കുട്ടിയെ പറഞ്ഞുവിട്ടത്...?"

"എനിക്കെന്റെ

💬 Comments

View all comments