0%

Chapter Title : ഉമ്മയും അമ്മയും പിന്നെ ഞങ്ങളും 9 [Kumbhakarnan]

Author : Kambikathakal Read All Parts 4.9K

വഴിയെയാണ് തന്റെ മനസ്സ് ഇപ്പോൾ മിക്കനേരങ്ങളിലും സഞ്ചരിക്കുന്നതെന്ന യാഥാർത്ഥ്യം സ്വയം തിരിച്ചറിഞ്ഞപ്പോൾ രേവതിയോടുള്ള വെറുപ്പ് , അളവില്ലാത്ത സ്നേഹമായും പ്രണയമായും മാറി.

തന്റെ ഒരു നൈറ്റിയെടുത്ത് ശാലു ശാരദയ്ക്ക് കൊടുത്തു. അവർ തന്റെ സെറ്റ് സാരി അഴിച്ചു മടക്കി ശാലുവിന്റെ കൈയിൽ കൊടുത്തു. അവൾ അത് വാർഡ് റോബിൽ വച്ചിട്ട് തിരിയുമ്പോൾ ശാരദ ബ്ലൗസ് ഊരിയെടുക്കുകയായിരുന്നു. ഈ പ്രായത്തിലും ബ്രായ്ക്കുള്ളിൽ വിങ്ങിനിൽക്കുന്ന മുലകളുടെ ചന്തം..!! ശാലു വായ പൊളിച്ച് നോക്കി നിന്നുപോയി. നൈറ്റി തലവഴിയിട്ട് ശാരദ വാതിൽ തുറന്ന് പുറത്തേക്കിറങ്ങി.

"ഞാനൊന്ന് അടുക്കളയിലേക്ക് ചെല്ലട്ടെ. മോൾ എന്തൊക്കെയാണ് ഒരുക്കി വച്ചിട്ടുള്ളതെന്ന് ഒന്നു നോക്കട്ടെ."
പുറത്തുനിന്ന് വാതിൽ ചാരുമ്പോൾ ശാരദ പറഞ്ഞു.

"ഒന്നും ശരിയായിട്ടുണ്ടാവില്ല. എല്ലാം കണ്ടിട്ട് അമ്മയെന്നെ കളിയാക്കല്ലേ..."
ശാലു മറുപടി പറഞ്ഞു.

ശാരദ പോയിക്കഴിഞ്ഞപ്പോൾ ശാലു കതക് കുറ്റിയിട്ടു. അപ്പോൾ ടോപ്പ് തലവഴി ഊരുകയായിരുന്നു രേവതി. ബ്രായിൽ പൊതിഞ്ഞ ചക്ക മുലകൾ .കൈ ഉയർത്തിയപ്പോൾ കക്ഷത്തു നിറയെ ചെമ്പൻ രോമക്കാട് . അത് കണ്ട് ശാലു ചുണ്ടുകൾ നനച്ചു. കോളേജ് പഠനകാലത്തെ ഹോസ്റ്റൽ ജീവിതവും സഹമുറിച്ചികളുമായി നടത്തിയ ലെസ്ബിയൻ കളികളുടെ ഓർമ്മകളും പെട്ടെന്നാണ് മനസ്സിൽ ഓടിയെത്തിയത്. ആ ഓർമ്മകളിൽ പൂറ് ഒന്നു തരിച്ചു വിങ്ങി. ടോപ്പ് ഊരി മാറ്റിയ ശേഷം ചുരിദാറിന്റെ കെട്ടഴിക്കുകയായിരുന്നു രേവതി. എങ്ങനെയോ അത് കുടുങ്ങി.

"നാശം..."
അവൾ പിറുപിറുത്തു.

"എന്തുപറ്റി...?"

"ഈ പണ്ടാരം അഴിയുന്നില്ല. കുടുക്ക് വീണെന്നാ തോന്നുന്നത്."

"നിൽക്ക്...ഞാനൊന്നു നോക്കട്ടെ"

ശാലു അവൾക്ക് മുന്നിൽ മുട്ടുകുത്തി. ശരിയാണ്. കുടുക്ക് വീണിരിക്കുന്നു. നീണ്ട നഖമുപയോഗിച്ച് അത് അഴിക്കാൻ ശ്രമിച്ചു. ഒരു രക്ഷയുമില്ല.

💬 Comments

View all comments