0%

Chapter Title : ഉമ്മയും മോളും 2 [മാജിക് മാലു]

അവൾ രണ്ടുപേരെയും നിരാശർ ആക്കാതെ രണ്ടുപേർക്കും മാറി മാറി പല സിഗ്നലുകളും നൽകി. പെട്ടെന്ന് അടുക്കളയിൽ നിന്നും കയ്യിൽ ജ്യൂസും ആയി തസ്ലീമ ഹാളിലേക്ക് വന്നു, അവൾ എല്ലാവരെയും നോക്കി ചിരിച്ചു. പെട്ടെന്ന് തസ്ലീമ ഞെട്ടി കൊണ്ട് അവിടെ തന്നെ നിന്നു, ഒപ്പം സലീം സേട്ടും ഒന്ന് ഞെട്ടി, ഷഹനാസിന് കാര്യം മനസിലായില്ല അവൾ വേഗം തസ്ലീമയുടെ കയ്യിൽ നിന്നും ജ്യൂസ്‌ വാങ്ങി എല്ലാവർക്കും കൊടുത്തു.

തസ്ലീമയുടെ മുഖം ആകെ ചുവന്നു തുടുത്തു, ഒപ്പം സലീം സേട്ടും പരുങ്ങലിൽ ആയി, ഷഹനാസിന് എന്തോ എവിടെയോ ഒരു പന്തികേട് തോന്നി അവൾ രംഗം ശാന്തമാക്കി ഓരോ കാര്യങ്ങൾ പറഞ്ഞു. അങ്ങനെ ഒടുവിൽ സലീം സേട്ട് തന്നെ സൈറയോടും അർമാനോടും വേഗം ഡ്രെസ്സും കാര്യങ്ങളും ഒക്കെ കൊടുത്തു കാര്യങ്ങൾ തീരുമാനിച്ചു ഇറങ്ങാൻ പറഞ്ഞു. ഷഹനാസിന് ഉറപ്പായി എന്തോ പ്രോബ്ലം ഉണ്ടെന്നു, അങ്ങനെ സൈറ മുൻകൈ എടുത്തു കാര്യങ്ങൾ ഒക്കെ പറഞ്ഞു തീരുമാനിച്ചു, കല്യാണത്തിന് ഡേറ്റ് കാണാൻ ഒരു ദിവസം വീട്ടിലേക്കു വരാൻ പറഞ്ഞു തസ്ലീമയോട്. അവൾ തല കുലുക്കി എന്നിട്ട് ഷഹനാസിനെ നോക്കി അല്പം വിഷമത്തോടെ, അങ്ങനെ ഷഹനാസ് എല്ലാം ഓക്കേ പറഞ്ഞു പിന്നെ സലീം സേട്ടും സൈറയും അർമാനും അവിടുന്ന് ഇറങ്ങി, അപ്പോഴും തസ്ലീമയുടെയും സലീം സേട്ട്ന്റെയും മുഖങ്ങൾ വികൃതമായിരുന്നു. അവർ പോയതിനു ശേഷം ഷഹനാസ് അകത്തേക്ക് വന്നു, തസ്ലീമ അവളുടെ ബെഡ്‌റൂമിൽ കുത്തി ഇരിക്കുന്നു ശോകാവസ്ഥയിൽ. ഷഹനാസ് മുറിയിൽ വന്നു വാതിൽ അടച്ചു അല്പം ദേഷ്യത്തോടെ എന്നിട്ട് തസ്ലീമയോട് ചോദിച്ചു. ഷഹനാസ് :- ഉമ്മ ചെയ്തത് ശരിയായില്ല,

💬 Comments

View all comments