Chapter Title : ഉമ്മയും മോളും [മാജിക് മാലു]
വലിയ കാര്യം ആയിരുന്നു. ഷഹനാസ് തസ്ലീമയിൽ നിന്നും വ്യത്യസ്ത ആവുന്ന രണ്ടാമത്തെ കാര്യം, അവൾ അല്പം ധൈര്യം ഉള്ള കൂട്ടത്തിൽ ആയിരുന്നു. കക്കാൻ അറിയാമെങ്കിൽ നിൽക്കാനും അവൾക്കു അറിയാം ആയിരുന്നു. അതുകൊണ്ട് തന്നെ അർമാനെ അവൾ നന്നായി മുതലെടുത്തു, അവന്റെ കാശ് ഉപയോഗിച്ച് അവൾ അടിച്ചു പൊളിച്ചു പക്ഷെ അവനെ അവളുടെ ശരീരത്തിൽ തൊടാൻ സമ്മതിക്കാതെ ഒഴിഞ്ഞു മാറും. അർമാൻ മുംബൈക്കാരൻ ആയിരുന്നു, അവന്റെ ബാപ്പ സലീം സേട്ട് വർഷങ്ങൾക്കു മുൻപ് കേരളത്തിൽ വന്നു സ്വർണ്ണ വ്യാപാരം തുടങ്ങി ഇവിടെ സെറ്റിൽ ആയതു ആയിരുന്നു. സലീം സേട്ട്ന് കോടികളുടെ ബിസിനസ് സാമ്രാജ്യം ഉണ്ടായിരുന്നു, ഒരൊറ്റ മോനും. ഷഹനാസിന് ഇതെല്ലാം നന്നായി അറിയാം ആയിരുന്നു അതുകൊണ്ട് തന്നെ ആയിരുന്നു അവൾ അർമാനോട് ഓക്കേ പറഞ്ഞത്. അർമാനെ പറ്റിച്ചു ഷഹനാസ് പല തവണ അവന്റെ കയ്യിൽ നിന്നും വലിയ വലിയ എമൗണ്ട്കൾ അവളുടെ അക്കൗണ്ട്ലേക്ക് മാറ്റിയിരുന്നു.
അർമാൻ കാണാൻ നല്ല സുന്ദരനും പൂത്ത കാശ് ഉള്ളവനും ഒക്കെ ആയിരുന്നെങ്കിലും, ആളൊരു മരപൊട്ടൻ ആയിരുന്നു. ഷഹനാസിനെ പോലെ ഇമ്മാതിരി ഒരു ഐറ്റത്തെ കയ്യിൽ കിട്ടിയിട്ടും പണിയാതെ കാത്ത് നിൽക്കുന്ന അവനെ അങ്ങനെയെ വിളിക്കാൻ പറ്റു. പക്ഷെ അവന്റേത് ദിവ്യപ്രണയം ആയിരുന്നു പോലും അവന് ഷഹനാസിനെ കല്യാണം കഴിക്കാൻ ആയിരുന്നു താല്പര്യം. അതിനു വേണ്ടി ആയിരുന്നു അവൻ അവളെ പ്രണയിക്കുന്നത്, അതുകൊണ്ട് തന്നെ അവൻ അവളെ കൂടുതൽ ദേഷ്യം പിടിപ്പിക്കാൻ നിന്നിരുന്നില്ല. അങ്ങനെ ഷഹനാസിന്റെ 18 മത്തെ ബർത്ത് ഡേയ്ക്ക് അർമാൻ അവളെ അവന്റെ വീട്ടിൽ കൊണ്ട് വന്നു. അവന്റെ ഉമ്മ സൈറയെ
💬 Comments
View all comments