0%

Chapter Title : ഉമ്മയും മോളും [മാജിക് മാലു]

പരിചയപ്പെടുത്തി, സൈറക്ക് ഷഹനാസിനെ നന്നായി ഇഷ്ടപ്പെട്ടു. ഷഹനാസ് ആണെങ്കിൽ ഒന്നും എതിർക്കാനും പോയില്ല അവൾ ആകെ വണ്ടർ അടിച്ചു നിൽകുവായിരുന്നു അർമാന്റെ വലിയ ലക്ഷറി വീട് കണ്ടു. ബർത്ത് ഡേയ് ഗിഫ്റ്റ് ആയി അർമാൻ ഷഹനാസിന് സൈറയുടെ കൈ കൊണ്ട് തന്നെ 5 പവൻന്റെ സ്വർണ്ണ വള ഗിഫ്റ്റ് ആയി നൽകി. ഷഹനാസ് ഭയങ്കരം ത്രിൽ ആയി അവൾക്കു വിശ്വസിക്കാൻ പറ്റിയില്ല, അങ്ങനെ സൈറ അർമാനോട് പറഞ്ഞു "ഞാൻ ഫുഡ്‌ എടുക്കാം, അപ്പോയെക്കും നീ ഇവളെ ബാപ്പാക്ക് ഒന്ന് കാണിച്ചു കൊടുക്ക്, ഭാവി മരുമകൾ അല്ലേ ഹഹഹ " അതും പറഞ്ഞു സൈറ ചിരിച്ചു ഒപ്പം അർമാനും ഷഹനാസും. അങ്ങനെ അർമാൻ ഷഹനാസിന്റെ കൈ പിടിച്ചു അവന്റെ ബാപ്പ സലീം സേട്ട്നെ കാണിക്കാൻ വേണ്ടി വീടിന്റെ മുകൾ നിലയിൽ ഉള്ള സലീം സേട്ട്ന്റെ ബിസിനസ് റൂമിലേക്ക്‌ പോയി, സ്റ്റെയർ കേസ് കയറുമ്പോൾ അന്ന് ആദ്യമായി ഷഹനാസ് ആർമാന് ഒരു കിസ്സ് കൊടുത്തു ചുണ്ടിൽ. 5 പവൻന്റെ വള ഗിഫ്റ്റ് കിട്ടിയ സന്തോഷത്തിൽ, ആർമാൻ വല്ലാതെ ഹാപ്പി ആയി ആദ്യമായി ഷഹനാസിന്റെ ചുടു ചുംബനം കിട്ടിയതോടെ, അങ്ങനെ അവർ രണ്ടുപേരും മുകളിൽ സലീം സേട്ട് ഇരിക്കുന്ന റൂമിലേക്ക്‌ ചെന്നു. സലീം സേട്ട് അവിടെ തിരിയുന്ന കസേരയിൽ ഇരുന്നു തന്റെ ബിസിനസ്ന്റെ കണക്കുകളും കാര്യങ്ങളും എല്ലാം നോക്കുകയായിരുന്നു. ആർമാൻ വന്നു സേട്ട് നെ "അബ്ബാ" എന്ന് വിളിച്ചു... സേട്ടു തിരിഞ്ഞു നോക്കി ചിരിച്ചു, പക്ഷെ അർമാന്റെ കൂടെ ഒരു പെണ്ണിനെ കണ്ടു സലീം സേട്ട് ഒന്ന് കൺഫ്യൂസ്ഡ് ആയി. സേട്ട്

💬 Comments

View all comments