Chapter Title : ഉമ്മയും മോളും [മാജിക് മാലു]
:- മോനെ, ആർമാൻ....നീ എപ്പോഴാ വന്നത്. ഇതാരാ മോനെ ഈ കുട്ടി?!
ആർമാൻ :- ഞാൻ ഇപ്പോൾ എത്തിയെ ഉള്ളു അബ്ബാ, ഇതു.... ഇതെന്റെ ഫ്രണ്ട് ആണ്. സ്കൂളിലെ എന്റെ ജൂനിയർ, പേര് ഷഹനാസ്. അവളെ ബർത്ത് ഡേയ് ആണിന്ന് അതുകൊണ്ട് ഒരു ഗിഫ്റ്റ് കൊടുക്കാനും ലഞ്ചിനും വേണ്ടി ഉമ്മി വിളിച്ചിട്ട് കൊണ്ടുവന്നത് ആണ്.
(ആർമാൻ അതു പറഞ്ഞപ്പോൾ സേട്ട് ഷഹനാസിനെ നോക്കി, അവൾ അല്പം ബഹുമാനത്തോടെ ഒന്ന് ചിരിച്ചു.)
സേട്ട് :- ഓഹോ അതേതായാലും നന്നായി, ആട്ടെ മോൾക്ക് എത്ര വയസ്സ് ആയി ഇന്ന്?!
ഷഹനാസ് :- 18, അബ്ബാ....
(അതുകേട്ടു അർമാനും സേട്ടും ഒന്ന് അത്ഭുദപ്പെട്ടു, )
സേട്ട് :- ഓഹോ ആപ്പോ ഇവൾ ആണ് ഉമ്മി പറഞ്ഞ ആൾ അല്ലേ, ആർമാൻ?!
ആർമാൻ :- (അല്പം ചമ്മിയിട്ട് ) അതേ അബ്ബാ....
സേട്ട് :- (സേട്ട് സീറ്റിൽ നിന്നും എണീറ്റു ഷഹനാസിന്റെ അടുത്ത് വന്നിട്ട് അവളുടെ തോളിൽ കൈ വെച്ച് പറഞ്ഞു ) കൊള്ളാം നല്ല സെലെക്ഷൻ, മോളെ എനിക്ക് ഇഷ്ടം ആയി.... ഏതായാലും വന്ന ദിവസം കൊള്ളാം. മോൾ നല്ല ഐശ്വര്യം ഉള്ള കൂട്ടത്തിൽ ആണ്, ഒരാഴ്ച ആയി ഡൌൺ ആയി കിടന്ന സ്വർണ്ണ വിപണി ഇന്നു വൻ ലാഭത്തിൽ ആണ്....അതുകൊണ്ട് തന്നെ ഈ വീട്ടിൽ ഒരു ഐശ്വര്യം ആയി നീ ഇവന്റെ ഭാര്യ ആയി വന്നോളൂ.
(അതുകേട്ടു ആർമാൻ വല്ലാതെ ഹാപ്പി ആയി, ഷഹനാസും ചിരിച്ചു സന്തോഷം പ്രകടിപ്പിച്ചു. പക്ഷെ അവളുടെ സന്തോഷം അർമാന്റെ ഭാര്യ ആവാം എന്നതിൽ ആയിരുന്നില്ല,
💬 Comments
View all comments