0%

Chapter Title : ഉമ്മയും മോളും [മാജിക് മാലു]

മറിച്ചു സലീം സേട്ട് എന്ന കോടീശ്വരന്റെ മരുമകൾ ആവാൻ പറ്റും എന്ന സന്തോഷം ആയിരുന്നു.) അങ്ങനെ സേട്ട് തന്റെ പെട്ടി തുറന്നു, അതിൽ നിന്നും ചെക് ബുക്ക്‌ എടുത്തു അതിൽ 5000/- എന്ന് എഴുതി സൈൻ ചെയ്തു ഷഹനാസിന് നൽകി. എന്നിട്ട് പറഞ്ഞു "മോൾക്ക്‌ ഇഷ്ടമുള്ള ഗിഫ്റ്റ് വാങ്ങിക്കോ, ഇതു അബ്ബാ യുടെ പിറന്നാൾ സമ്മാനം ആണ്". ഷഹനാസ് ആയിരം പൂർണ്ണ ചന്ദ്രൻമാരെ ഒരുമിച്ചു കണ്ടപോലെ ആയി, അവളുടെ മനസ്സിൽ ലഡ്ഡു പൊട്ടി, അവൾ മനസിലാക്കി ഇതു നല്ല നനഞ്ഞ മണ്ണ് ആണെന്നും കുഴിച്ചാൽ നല്ല നിധി കിട്ടും എന്നും. അങ്ങനെ അവർ അന്ന് ഉച്ചക്ക് സൈറ ബാനു ഉണ്ടാക്കിയ നല്ല അടിപൊളി മട്ടൻ ബിരിയാണി ഒക്കെ അടിച്ചു, ഭയങ്കരം ഹാപ്പി ആയി. സേട്ട് ഷഹനാസിനോട് പെണ്ണ് ചോദിക്കാൻ വീട്ടിലേക്കു വരാമെന്നു പറഞ്ഞു. അപ്പോൾ ഷഹനാസ് പറഞ്ഞു "കല്യാണം, ഞാൻ ഇപ്പോൾ പ്ലസ് ടു അല്ലേ? ഒരു രണ്ടു വർഷം കഴിഞ്ഞിട്ട് പോരെ?!" അപ്പോൾ ആർമാൻ അവളുടെ കാലിൽ ചവിട്ടി കൊണ്ട് കണ്ണിറുക്കി അവന്റെ നിരാശ കാണിച്ചു. പിന്നെ അവൾ ഒന്നും മിണ്ടിയില്ല, അപ്പോൾ സലീം സേട്ട് പറഞ്ഞു "അതിപ്പോ കല്യാണം കഴിഞ്ഞും നിനക്ക് പഠിക്കാൻ അവസരം ഉണ്ടല്ലോ?! ഇവനെ ഇനി ഇങ്ങനെ വിട്ടാൽ പറ്റില്ല " സൈറയും അതു അനുകൂലിച്ചതോടെ ഷഹനാസ് പിന്നെ ഒന്നും പറഞ്ഞില്ല, അവൾ ഓക്കേ മൂളി എന്നിട്ട് പറഞ്ഞു. അടുത്ത ആഴ്ച ഉമ്മ കുവൈറ്റിൽ നിന്നും വരുന്നുണ്ട് അതിനു ശേഷം നിങ്ങൾ വീട്ടിലേക്കു വന്നോളൂ. അതുകേട്ടു ആർമാൻ ഹാപ്പി ആയി ഒപ്പം

💬 Comments

View all comments