0%

Chapter Title : ഉണരുന്ന ഇരുളം [Irul Mashi]

Author : Irul Mashi Read All Parts 19.1K

മുലേം കാണിച്ച് നിന്നോ…”

മുട്ട പുഴുങ്ങാൻ അടുപ്പത്ത് വെച്ച് ഞാൻ സവാള അരിയൽ തുടങ്ങി. അപ്പോഴേക്കും ശ്രുതി ദോശ ചുട്ട് കൊണ്ടിരുന്നു. ഞാൻ ബാക്കി തക്കാളിയും അരിഞ്ഞ് കറിക്കായി അതും മുട്ട ഇറക്കിയിട്ട് ആ അടുപ്പിലേക്ക് വെച്ചു. മസാലകൾ എല്ലാം ഇട്ട് മുട്ട തോട് പൊളിച്ച് വെന്തുവന്നാ കൂട്ടിന്റെ കൂടെ ഇട്ടു, അപ്പോഴേക്കും നല്ല മുട്ടക്കറിയുടെ മണം അവിടെയാകെ പടർന്നു.

മണമടിച്ച് ശ്രുതി ഗർഭിണി കൊതിയിൽ കറിയുടെ അടപ്പ് തുറന്ന് ചൂടോടെ അതിൽ നിന്നും ഒരല്പം തൊട്ട് നക്കി.
“ഉം!!! മക്കൂ… സൂപ്പർ… നിനക്ക് ഇത്രേം നല്ലപോലെ വേവിക്കാൻ ഒക്കെ അറിയാമോ…”
ശ്രുതിയുടെ പ്രശംസ കേട്ട് അല്പം അഭിമാനത്തോടെ ഞാൻ അവളെ പിറകിൽ നിന്നും കെട്ടിപിടിച്ച് ആ ഗർഭിണി നിറവയർ അടിയിൽ നിന്നും പതിയെ പിടിച്ചുയർത്തി കൊണ്ട് അവളുടെ കഴുത്തിൽ മുഖം ചേർത്ത് ഉമ്മ വെച്ചു.
“ഹോ… എന്തൊരു ആശ്വാസം മക്കൂ… എന്ത് വെയിറ്റാന്ന് അറിയോ, നടുവേദന എടുത്ത് ഊപ്പാട് ആണ്.” അവൾ കുറുകി കൊണ്ട് വീണ്ടും ഒരല്പം കറി എടുത്ത് രുചിച്ചു.

പെട്ടെന്ന് അവളുടെ വയറിൽ ഇരുന്ന എന്റെ കൈയിൽ എന്തോ അനക്കം പോലെ, ഞാൻ ഞെട്ടിയിട്ട് വയറിൽ നിന്നും പിടിവിട്ടു.
“അയ്യേ പേടിച്ചാ… അത് എന്റെ മോൾ അനങ്ങിയതാടാ…”
“ആഹാ… പെട്ടെന്ന് ആയപ്പോൾ… അവൾക്ക് എന്റെ മുട്ട കറി ഇഷ്ടപ്പെട്ടു കാണും.” ഞാൻ തമാശരൂപേണേ പറഞ്ഞു.
“തന്നെ മോളു… മാമന്റെ മുട്ട കറി മോൾക്ക് ഇഷ്ടം ആയോ?” അവൾ സ്വയം വീർത്തു നിൽക്കുന്ന വയറിൽ തൊട്ട് ചോദിച്ചു.
“മാമനാ…” ഞാൻ ഉടനെ ചോദിച്ചു.
“പിന്നെ

💬 Comments

View all comments