0%

Chapter Title : ഉണരുന്ന ഇരുളം [Irul Mashi]

Author : Irul Mashi Read All Parts 19.1K

കൊണ്ട് പോ…”
ഞാൻ അത് വാങ്ങി പോക്കറ്റിൽ ഇട്ടു. അപ്പോഴേക്കും അവൾ റൂമിൽ നിന്ന് പാസ്സ്‌ബുക്കും എടുത്തോണ്ട് തന്നു. ഞാൻ അതും വാങ്ങി പോക്കറ്റിൽ വെച്ചു. പതിയെ അവളെ ചേർത്ത് പിടിച്ചു ചുണ്ടുകൾ ചപ്പി ചുംബിച്ചു കൊണ്ട് പുറത്തേക്ക് ഇറങ്ങി.

തലേദിവസം മഴപെയ്തതിന്റെ മഞ്ഞ് റബ്ബർ പുരയിടം മുഴുവൻ ഉണ്ട്. അത് എന്തായാലും നന്നായി പെട്ടെന്ന് ആളെ തിരിച്ചറിയാൻ പറ്റില്ല. ഞാൻ അവളോട് ടാറ്റാ പറഞ്ഞിട്ട് ബൈക്ക് പതിയെ സ്റ്റാർട്ട്‌ ആക്കി.

“അപ്പോ ശരി, ഞാൻ പോണു… എന്റെ കഴപ്പി പുതിയ പുതിയ കഴപ്പ് ഒക്കെ ആയിട്ട് എൻജോയ് ചെയ്ത് നടക്ക്…”
“ഓ സാറിന്റെ അനുവാദം കിട്ടിയത് കൊണ്ട് ഇനി അങ്ങനെ നടക്കാം…” ശ്രുതി പുച്ഛത്തോടെ പറഞ്ഞു.

ഞാൻ അത് കേട്ട് ചിരിച്ചു കൊണ്ട് പതിയെ കോടമഞ്ഞിനിടയിലേക്ക് ബൈക്ക് ഓടിച്ചു മുന്നോട്ട് നീങ്ങി….

***

💬 Comments

View all comments