0%

Chapter Title : അങ്കിൾ ജോൺ S2 1 [Pablo Vary]

Author : p.a.b1.me Read All Parts 110.4K

ഈ കാര്യങ്ങൾ അറിയാം പക്ഷേ ഞങ്ങൾ മൂന്നു പേരുടെയും ഭാര്യമാർ അവന് അവന്റെ സഹോദരിമാരെ പോലെ ആണെന്ന് അറിയാവുന്നത് കൊണ്ട് വിശ്വസിച്ച് ഞങ്ങൾ അവനെ കൂടെ കൊണ്ട് പോയി .

പിന്നെ ഞാൻ ആരാ എന്താ എന്ന് നിങ്ങൾക്ക് അറിയാമല്ലോ , ജോണിന്റെ പിടിയിൽ നിന്നും ശ്രുതിയെ രക്ഷിക്കേണ്ടത് അനിവാര്യമായ കാര്യം ആയിരുന്നു പക്ഷേ അത് കൊണ്ട് എന്റെ പെണ്ണ് വേറൊരുത്തന്റെ കയ്യിൽ കിടന്ന് സുഖിക്കുമ്പോ കിട്ടുന്ന ആ സുഖം ഞാൻ മറന്നിട്ടില്ല ,അത് കൊണ്ട് തന്നെ

ഹരീ അല്ല സാക്ഷാൽ ജോണി സിൻസ് വന്നാലും എന്റെ പെണ്ണിനെം കൊണ്ട് ഞാൻ പോകും . ഞങ്ങൾ നാട്ടിൽ സെറ്റിൽ ആയ വിവരം അറിഞ്ഞ സന്തോഷത്തിൽ നിഖിൽ പ്ലാൻ ചെയ്ത ട്രിപ്പ് ആണിത് .

പിന്നെ കഴിഞ്ഞ കാര്യങ്ങളിൽ നിന്നും ഒരു റിലീഫ് ആവും എന്ന് കരുതി ശ്രുതിയും എസ്സ് പറഞ്ഞു .

അങ്ങനെ അന്ന് കൊടൈകനാൽ എത്തി ആദ്യ ദിവസം രാത്രി 11 മണി ഒക്കെ ആയപ്പോൾ കുറച്ച് സെറ്റ് അപ്പ് ഉള്ള ഒരു ഹോട്ടലിൽ ഞങ്ങൾ റൂം എടുത്തു .

ഓരോ കപ്പിളിനും ഓരോ റൂം ഹരിക്ക് സിംഗിൾ റൂം അതും ഞങ്ങളുടെ മുറിയുടെ നേരെ എതിരെ ഉള്ള മുറിയിൽ . അങ്ങനെ എല്ലാവരും റൂം എത്തി , ഹരീ ഞങ്ങളെ settle ആക്കിയ ശേഷം നേരത്തെ താഴേയ്ക്ക് പോയതാണ് കുറെ നേരമായിട്ടും തിരിച്ചു വന്നില്ലായിരുന്നു .

ഇന്നത്തെ അവന്റെ പ്ലാൻ ഞങ്ങൾ ആണുങ്ങളോട് അവൻ മുന്പെ പറഞ്ഞിരുന്നു . കൊടൈക്കനാൽ അവന്റെ സ്ഥിരം കുറ്റി

💬 Comments

View all comments