0%

Chapter Title : അങ്കിൾ ജോൺ S2 1 [Pablo Vary]

Author : p.a.b1.me Read All Parts 110.4K

2 അക്കമാർ ഉണ്ട് അവരുടെ കെയർ ഓഫിൽ വന്ന 24 വയസുള്ള രണ്ട് കോളേജ് പിള്ളേർ ഇന്ന് അവന്റെ കഴപ്പ് തീർക്കാൻ അവന്റെ കൂടെ റൂമിൽ കാണും

എന്ന് . അങ്ങനെ ഞാനും ശ്രുതിയും ഞങ്ങളുടെ മുറിയിൽ കയറി ഒരു അഞ്ച് മിനിറ്റ് ഇരുന്ന് സംസാരിച്ചു . ആ സംസാരത്തിൽ കൂടെ വന്ന ഓരോ കൂട്ടുകാരുടെ കാര്യങ്ങളും പറഞ്ഞ് വന്ന കൂട്ടത്തിൽ ഞാൻ ശ്രുതിയോട് ഹരിയുടെ പ്ലാൻ അറിയാതെ പറഞ്ഞു “പിന്നെ കുറച്ച് കഴിയുമ്പോ

ഹരിയുടെ മുറിയിൽ നിന്ന് കുറച്ച് സീൽക്കാരങ്ങൾ കേക്കും പേടിക്കരുത് .” ശ്രുതി പെട്ടെന്ന് പേടിച്ചു പോയി

“എന്താ കിച്ചു ആരുടെയാ “

അവൾ ബാഗിൽ നിന്നും തുണികൾ എടുത്ത് നിരത്തി ഇട്ട് അവളുടെ ഫോണിന്റെ ചാർജർ അന്വേഷിക്കുന്നത് നിർത്തിയ ശേഷം എന്നെ നോക്കി

“ഹഹ പേടിക്കല്ലേ പെണ്ണേ , ഗോപികയോ ആശയോ ഒന്നും അല്ല ,ഇവിടെ ഉള്ള രണ്ട് പെണ് പിള്ളേരെ കൊണ്ട് വരും അവൻ ഇപ്പോ “

“ഒഓ അങ്ങനെ “

ഞാൻ ഒന്ന് ചിരിച്ച ശേഷം

“ആരോടും പറയല്ലേ .. .. അല്ല അവനല്ലേ ആൾ ശബ്ദം പുറത്ത് കേക്കുമ്പോ എല്ലാരും അറിയും ”

ശ്രുതി ചുണ്ടിൽ ഒരു ചിരി ഒളിപ്പിച്ചു കൊണ്ട്

“ഭയങ്ങര ബിൽഡപ് ആണല്ലോ ?”

അവളുടെ മുഖത്ത് വലിയ ഭാവ വ്യത്യാസം ഒന്നും ഇല്ലായിരുന്നു . ഒരു ചെറിയ ചിരിയോടെ ഞാൻ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റ് കൊണ്ട്

“ബിൽഡ്അപ്പ് ഒന്നുമല്ല കാര്യം പറഞ്ഞതാ .he is blessed with his tool ”

ശ്രുതി

💬 Comments

View all comments