0%

Chapter Title : അങ്കിൾ ജോൺ S2 2 [Pablo Vary]

Author : p.a.b1.me Read All Parts 481.4K

എന്ന് കേട്ടിട്ടില്ലേ?”

കിച്ചു: “ഉമ്മ എന്ന് കേട്ടിട്ടുണ്ട്. പക്ഷെ ഇത് പെട്ടെന്നായിപ്പോയല്ലോ എവിടെ.. ഉമ്മ വെച്ച്..!”

…

…

ശ്രുതി: “കവിളിൽ...അതാണ് ഞാൻ ചിരിച്ചത്. ഇപ്പോ മനസ്സിലായോ ചിരിച്ചതിന്റെ കാര്യം?”

….

….

കിച്ചു: “ഓ, കാമുകൻ പുഷ്പിച്ചതിന്റെ സന്തോഷം!”

…

…

ശ്രുതി: “സന്തോഷം ഒന്നുമല്ല കിച്ചു, ഞാൻ അത് പ്രതീക്ഷിച്ചില്ല. അതൊരു ഞെട്ടൽ, അത്രേയുള്ളൂ.”

….

…

കിച്ചു: “ഇത് ഞെട്ടലല്ല, ഞാൻ നിന്റെ മുഖത്ത് കണ്ടത് സന്തോഷമാണല്ലോ.”

…

…

ശ്രുതി: “ഞാൻ പറഞ്ഞില്ലേ സന്തോഷമല്ല എന്ന്!”...

…

…

കിച്ചു: “ശരി ശരി, സന്തോഷമല്ലെങ്കിൽ സന്തോഷമല്ല, പോരെ? ഇനി എന്താ അടുത്ത പ്ലാൻ?”

….

….

ശ്രുതി: “എന്ത് പ്ലാൻ?”

….

….

കിച്ചു: “നമ്മൾ അപ്പോ മുന്നോട്ട് പോവുകയല്ലേ?”

….

…

ശ്രുതി: “എനിക്ക് പേടിയുണ്ട് കിച്ചു.”

കിച്ചു: “എന്തിന്?”

….

….

ശ്രുതി: “ജോൺ അല്ല, ഹരി... അവൻ എന്നെ കുറച്ചു സീരിയസ് ആയിട്ടാണ് കാണുന്നതെന്ന് എനിക്ക് സംശയമുണ്ട്.”

…

…

…

കിച്ചു: “സംശയിക്കേണ്ട, അവൻ സീരിയസ് ആയിട്ടായിരിക്കും. പക്ഷെ അവിടെ അവനുള്ള ഒരു ബോധ്യം നീ ഫാമിലിയായിട്ട് ജീവിക്കുന്നുണ്ട്, നിനക്കും ലൈഫ് ഉണ്ട് എന്നുള്ളതാണ്...”

….

….

….

കിച്ചു: “’അതവനു ഇല്ലെങ്കിൽ സോറി പറയണ്ട കാര്യമില്ലായിരുന്നു... നീ ഒരു ലൈഫായിട്ട് മുന്നോട്ട് പോകുന്നുണ്ട് എന്നുള്ള ബോധ്യം എനിക്കുള്ളതുകൊണ്ടാണ് അവൻ പറഞ്ഞത്.’ അല്ലേ?”

…

…

ശ്രുതി: “അതെ കിച്ചു, ശരിയാ.”

….

…

…

കിച്ചു: “അപ്പോ അവനും അറിയാം, നമുക്കും അറിയാം. തൽക്കാലം

💬 Comments

View all comments