0%

Chapter Title : അങ്കിൾ ജോൺ S2 2 [Pablo Vary]

Author : p.a.b1.me Read All Parts 481.4K

അങ്ങനെ പോട്ടെ. അപ്പോ നമ്മൾ അങ്ങനെ തന്നെ മുന്നോട്ട് പോകുന്നു.”

…

…

…

ശ്രുതി: “കിച്ചു, ഇത് തുടങ്ങി കഴിഞ്ഞാൽ എങ്ങനെയാണ് എല്ലാ തവണയും അവസാനിക്കുന്നത് എന്ന് കിച്ചുവിന് അറിയാലോ?”

…

…

…

കിച്ചു: എനിക്കറിയാം.പെണ്ണെ..ഞാൻ കൂടെ ഉണ്ടാവും എന്ന് പറഞ്ഞില്ലേ?”

…

…

ശ്രുതി: “എനിക്ക് നല്ല പേടിയുണ്ട് കേട്ടോ.”

…

…

കിച്ചു: “പേടി ഇപ്പോ എനിക്കുമുണ്ട്.”

…

…

ശ്രുതി: “നീ എന്തിനാ പേടിക്കുന്നെ?”

…

…

കിച്ചു: “പേടിക്കാൻ... ഇത് എന്റെ ഭാര്യയല്ലേ?”

…

…

ശ്രുതി: “ഓ ഭാര്യയാണോ? ഞാൻ അറിഞ്ഞില്ലാലോ...

…

…

കിച്ചു: “പോടീ..വാ , എന്നാ നമുക്ക് കിടക്കാം.”

…

…

ശ്രുതി: “കിടക്കാം.”

….

…

അന്ന് രാത്രി സാധാരണയിലും ആവേശമായിരുന്നു ശ്രുതിക്കും എനിക്കും.

…

...

…

ഞങ്ങളുടെ രണ്ടാമത്തെ ഫന്റാസി ജേർണിയിലേക്ക് കടക്കുകയായിരുന്നു ഞങ്ങളുടെ എന്നതിനേക്കാളും എന്റെ എന്ന് പറയുന്നതാകും ശെരി .

…

…

…

…

പിറ്റേന്ന് വളരെ ഊർജ്ജസ്വലതയോടെയാണ് ഞാനും ശ്രുതിയും എഴുന്നേറ്റതും വീട്ടിലെ കാര്യങ്ങളെല്ലാം ചെയ്തതും.

…

…

…

പിന്നീടുള്ള ദിവസങ്ങൾ പെട്ടെന്ന് പോകുന്ന പോലെ തോന്നി.

ഹരി മിക്കപ്പോഴും ശ്രുതിയെ കാണാൻ വൈകിട്ട് ഓഫീസിന്റെ അടുത്ത് വരും, അവർ ഔർമിച്ചിരുന്ന സംസാരിക്കും.

…

…

…

ഹരി പലപ്പോഴും ശ്രുതിയെ ഡ്രോപ്പ് ചെയ്യും, വീട്ടിൽ വന്നാലും മെസ്സേജ് അയക്കും, ഇടയ്ക്ക് വിളിക്കും. ഞാൻ ലേറ്റായിട്ട് വരുമ്പോൾ മിക്കപ്പോഴും ശ്രുതി ഫോണിലായിരിക്കും.

എങ്കിലും എന്റെ കാര്യങ്ങൾ നോക്കാനും വീട്ടിലെ കാര്യങ്ങൾ നോക്കാനും

💬 Comments

View all comments