Chapter Title : ഉണ്ട ചോറിനുള്ള നന്ദി 2 [Ahmed]
വന്നോളാൻ പറഞ്ഞു പക്ഷെ അവർ മടിച്ചു നിൽക്കുന്നു മറ്റൊന്നുമല്ല അത്രയും മോശമാണ് അവിടുത്തെ അന്തരീകാശം പോരാത്തതിന് ലോറിക്കാരുടെ ശല്യം വേറെയും ആബിദിന്റെ നിർബന്ധം കാരണം ഫാത്തിമയും ഫസ്‌നയും അവിടെയുള്ള ബാത്‌റൂമിൽ മനസ്സില്ല മനസോടെ പോയി ഞാനും ഒന്ന് ഫ്രഷ് ആയി വന്നു ഒരു കട്ടൻ ഒക്കെ അടിച്ചു നിൽക്കുകയാണ് ആബിദിനെയും കാണാനില്ല ഫാത്തിമയെയും കാണാൻ ഇല്ല ഒരു 5മിനിറ്റ് കഴിഞ്ഞപ്പോൾ ആബിദ് വന്നു ഫാത്തിമ അപ്പോഴും എത്തിയിട്ടില്ല പക്ഷെ ആബിദിന് അതൊന്നും ഒരു പ്രശനമേ അല്ല ഫർഷാദ് നിന്നു വിയർത്തു പെട്ടന്നാണ് ഫാത്തിമയും ഫസ്‌നയും ഓടിവരുന്നത് കണ്ടത് പെട്ടെന്ന് വണ്ടി എടുക്കെടാ എന്ന് പറഞ്ഞുകൊണ്ടാണ് അവർ ഓടിവരുന്നു ഫർഷാദ് പെട്ടെന്ന് തന്നെ വണ്ടിയിൽ കയറി വണ്ടി സ്പീഡിൽ മുന്നോട്ടു പായിച്ചു ഫാത്തിമയുടെ പുറകിൽ കുറച്ചു പയ്യന്മാർ ഓടി വന്നിരുന്നു അവരെ പേടിച്ചാണ് ഓടുന്നത് എന്ന് വ്യക്തം പക്ഷെ കാര്യം അറിയില്ല എന്താടി എന്താ പ്രശനം ആബിദ് ചോദിച്ചു അതു ഇക്ക ആ വൃത്തികെട്ടവൻമാർ മലയാളികൾ തന്നെയാണ് അവൻമാർ ഫസ്നന്റെ കയ്യിൽ കയറിപ്പിടിച്ചു എനിട്ട് ചോതിക്ക റേറ്റ് എത്ര ആണെന്ന് ഞാൻ അവന്റെ കരണം നോക്കി ഒന്ന് കൊടുത്തു അല്ലപിന്നെ ഫർഷാദ് കാറിന്റെ മിററിൽ കൂടെ നോക്കുമ്പോൾ ആണ് ഒരു കാർ അവരെ പിന്തുടരുന്നത് കാണുന്നത് പെട്ടെന്ന് തന്നെ അതു ആ പയ്യന്മാർ ആണെന്ന് അവനു മനസ്സിലായി അവൻ വണ്ടി ഒന്ന് മൂളിച്ചുകൊണ്ടു പായിച്ചു എന്താടാ നീ ഞങ്ങളെ കൊല്ലാൻ കൊണ്ട്പോവാണോ ഒന്ന് പുറകോട്ടു നോകിയെ സാറേ അപ്പൊ മനസ്സിലാവും പുറകോട്ടു നോക്കിയ എല്ലാരും ആ പയ്യന്മാരുടെ വണ്ടി
💬 Comments
View all comments