0%

Chapter Title : ഉണ്ട ചോറിനുള്ള നന്ദി 2 [Ahmed]

Author : Ahammed Read All Parts 1.2K

ബാംഗ്ലൂർക്ക് പുറപ്പെട്ടു ആബിദ് മുന്നിൽ കയറി ഫാത്തിമയും അവളുടെ ഒരു ഫ്രണ്ടും ഉണ്ടായിരുന്നു ഫസ്ന അവളും അവരുടെ കൂടെ കൂടി ഫാത്തിമയുടെ സർട്ടിഫിക്കറ്റ് വാങ്ങാൻ വേണ്ടിയാണു അവിടെ പോകുന്നത് അവിടത്തെ കംബ്രിഡ്ജ് യൂണിവേഴ്സിറ്റി ഓഫീസിൽ പോയി വേണം സർട്ടിഫിക്കറ്റ് വാങ്ങണം അങ്ങനെ 8മണിക്കൂർ യാത്ര ചെയ്തു അവർ രാത്രിയോടെ അവിടെയെത്തി ഫർഷാദിന് ഡ്രൈവർ റൂം പിന്നെ രണ്ടുറൂം വേറെയും എടുത്തു ഫാത്തിമക്ക് വേറെയും ആബിദിന് വേറെയും അങ്ങനെ രാവിലെ തന്നെ സർട്ടിഫിക്കറ്റ് ഒക്കെ വാങ്ങി അവർ തിരിച്ചു പുറപ്പെട്ടു ഫർഷാദിന് ഇതൊക്കെ പുതിയ കാഴ്ചകൾ ആണ് കാരണ അവൻ ഇതുവരെ എവിടെയും പോയിട്ടില്ല ആഗെ പോയത് പഠിക്കാൻ സ്കൂളിൽ മാത്രം പിന്നെ പരീക്ഷ eythan എക്സാം സെന്റർ പോയി അത്രയാണ് അവനും പുറംലോകവും തമ്മിലുള്ള ബന്ധം അങ്ങനെ അവരുടെ യാത്ര പോയിക്കൊണ്ടിരിക്കെ പതുക്കെ ഇരുട്ട് വന്നുതുടങ്ങി തിരക്കുള്ള റോഡുകൾ മാറി ആളൊഴിഞ്ഞ റോഡുകൾ ആയി മാറി ഫർഷാദ് ഒരൽപ്പം പേടിച്ചുകൊണ്ടാണ് വണ്ടി ഓടിക്കുന്നത് നാട്ടിൽ കമ്പനിയിൽ ഭക്ഷണം കൊണ്ടുപോവുമ്പോൾ മാത്രെ അവൻ വണ്ടി ഓടിക്കാറുള്ളു ഇതിപ്പോ ഇവിടേയ്ക്ക് വന്നത് പക്കലാണ് ഇതിപ്പോ രാത്രി ആയികൊണ്ടിരിക്കുന്നു തനിക്ക് രാത്രി ഡ്രൈവിംഗ് അത്ര എക്സ്പീരിയൻസ് ഇല്ലതാനും പെട്ടന്നാണ് ആബിദിന് ബാത്‌റൂമിൽ പോകാൻ തോന്നുന്നത് അവൻ ഫർഷാദിനോട് ഏതെങ്കിലും ഹോട്ടലോ പെട്രോൾ പമ്പോ കണ്ടാൽ വണ്ടി സൈഡ് ആകാൻ പറഞ്ഞു അങ്ങനെ കുറച്ചുപോയപ്പോൾ വളരെ മോശപ്പെട്ട ഒരു ഹോട്ടൽ കണ്ടു ആബിദ് അങ്ങോട്ട്‌ വണ്ടി എടുക്കാൻ പറഞ്ഞു അവനു അങ്ങോട്ട് വണ്ടി തിരിച്ചു ആബിദ് ഫാത്തിമയോടും ഫസ്‌നയോടും ഒന്നു ഫ്രഷ് ആയി

💬 Comments

View all comments