Chapter Title : ഉണ്ട ചോറിനുള്ള നന്ദി 2 [Ahmed]
സാധുകുടുംബത്തിലെ അംഗമാണെന്നു മനസ്സിലായി തെണ്ടി ആ പാവത്തിനെ പറ്റിക്കാൻ ഉള്ള പരിപാടി ആയിരിക്കും കണ്ടിട്ട് പോക്ക് കേസൊന്നും ആണെന്ന് തോന്നുന്നില്ല ഫർഷാദ് മനസ്സിൽ ഓർത്തു എടാ എന്നാൽ ഞാൻ തോട്ടത്തിൽ ഉള്ള നമ്മുടെ ഏറുമാടത്തിൽ കാണും ആ പിന്നെ ഇതു ഞാൻ കെട്ടാൻ പോകുന്ന കൊച്ച ആരിഫ ആബിദ് തിരിഞ്ഞു നടക്കാൻ പോവുന്ന ഫർഷാദിനോടായി പറഞ്ഞു ഫർഷാദ് അവളെ നോക്കി ഒന്ന് ചിരിച്ചു അവനറിയാം അവളെ അവൻ കല്യാണം കഴിക്കാൻ എന്നുപറഞ്ഞു കൊണ്ടുനടക്കാൻ ഉള്ള പരിപാടി ആണെന്ന് അല്ലെകിൽ കണ്ടാൽ കൊല്ലാൻ വരുന്ന അവൻ തന്നെ അവൾക്ക് പരിജയപെടുത്തേണ്ട ആവശ്യം ഇല്ലല്ലോ ഫർഷാദ് മനസ്സിൽ ആ കുട്ടിക്ക് ഒരുപാട് സഹതാപം ചൊറിഞ്ഞു തിരിഞ്ഞു നടന്നു ഒന്നും ചെയ്യാനാവാതെ തന്റെ ആണത്തം അവിടെ പണയംവെച്ചപോലെ തോന്നി അവനു അന്നേരം പിറ്റേന്ന് എല്ലാരും പോകാൻ ഉള്ള തിരക്കിൽ ആണ് ഫാർഷിദ് പതിവ് ജോലികൾകൊപ്പം അവരുടെ ബാഗുകൾ എല്ലാ വണ്ടിയിൽ എടുത്തു വച്ചുകൊണ്ടിരിക്കുകയാണ് അവനു പോകുന്നവർ എല്ലാരും ടിപ്സ് നൽകിക്കൊണ്ടാണ് പോകുന്നത് അവനും അതില്പരം സന്തോഷ വേറെയില്ല എല്ലാരും പോയിക്കഴിഞ്ഞപ്പോൾ ഫർഷാദിനെ ഇക്ക വിളിപ്പിച്ചു എടാ നാളെ നീ ബാംഗ്ലൂർ ഒന്ന് പോണം ഫാത്തിമയുടെയും, ആബിദിന്റെയും കൂടെ അതിനു എനിക്ക് വഴിയൊന്നും അറിയില്ല ഇക്ക ഓഹ് നിന്നോട് ടൂർ പോകാനല്ല പറഞ്ഞേ ഡ്രൈവർ ആയി വണ്ടി ഓടിച്ചാൽ മതി പിന്നെ gps നോക്കി പോയാൽ മതി പിന്നെ നിന്റെ പതിവ് കുരുത്തക്കേട് ഒന്നും ഒപ്പിക്കാൻ നിൽക്കണ്ട ഒപ്പിച്ചാൽ അറിയാലോ നിനക്കെന്നെ അവിടെ വന്നു തല്ലും ഞാൻ അങ്ങനെ പിറ്റേന്ന് തന്നെ അവർ
💬 Comments
View all comments