0%

Chapter Title : ഉണ്ട ചോറിനുള്ള നന്ദി 2 [Ahmed]

Author : Ahammed Read All Parts 1.2K

അവൾ ഇവിടെത്തന്നെ ഉണ്ടാവും എന്ന് അവൻ ഉച്ചക്ക് ഭക്ഷണം കഴിക്കാൻ പോയപ്പോ ആരോ അടുക്കളയിൽ നിന്നും പറയുന്നത് കേട്ടു

അങ്ങനെ രാത്രി പരിപാടി തുടങ്ങി ഫർഷാദ് ഫുൾ ബിസി ആണ് മീനും കോഴി ആട് മുഴുവനോട് ചുട്ടത് ഒക്കെ അവന്റെ നേതൃത്വത്തിൽ ആണ് അവനും അതൊക്കെ സന്തോഷത്തിൽ ചെയ്യുകയാണ് കാരണം ഇത് മെച്ചപ്പെട്ടാൽ അവനും കിട്ടുന്ന കാശും കൂടും അങ്ങനെ പരിപാടി പതുക്കെ പതുക്കെ കഴിഞ്ഞുപോയിക്കൊണ്ടിരുന്നു പരിപാടി കഴിഞ്ഞു ഒരു 1.00മണി ആയപ്പോയേക്കും എല്ലാരും ഉറങ്ങാൻപോയി അപ്പോഴാണ് ആബിദിന്റെ ബൈക്കിന്റെ ശബ്ദം കേൾക്കുന്നത് പടച്ചോനെ ആബിദ് ചിലപ്പോൾ മിനുജിയിട്ടായിരിക്കും വരുന്നത് പുറത്തു വൃത്തിയാക്കികൊണ്ടിരുന്ന അവൻ പെട്ടന്നൊന്നു തിരിഞ്ഞു നോക്കി വീട്ടിൽ എല്ലായിടത്തും ഇരുട്ടാണ് അവൻ പിന്നെ ഒന്നും നോക്കിയില്ല ഇറങ്ങി ഒറ്റ ഓട്ടമായിരുന്നു പുറത്തേക്കു അവൻ ഓടി പെട്ടെന്ന് തന്നെ ആബിദിന്റെ വണ്ടിയുടെ അടുത്തെത്തി അവൻ കിതച്ചുകൊണ്ട് ആബിദിനെ തടഞ്ഞു നിർത്തി എന്താടാ നിന്റെ തന്തയെ കിട്ടിയോ നിനക്ക്? എന്റെ ആബിദ് സാറെ ഇങ്ങളിപ്പോ ഈ കോലത്തിൽ അങ്ങോട്ട്‌ വരല്ലി ആബിദ് നന്നായി മദ്യപിച്ചു എന്ന് മനസ്സിലാക്കിയ അവൻ ആബിദിനോട് പറഞ്ഞു എന്റെ വീട്ടിലേക്കു ഞാൻ പോവണ്ട എന്ന് പറയാൻ നീ ആരാണ്ടാ ആബിദ് കുറച്ചു ദേഷ്യത്തിൽ തന്നെ പറഞ്ഞു അതല്ല സാറെ മാഡം വന്നതുകൊണ്ട് ഇന്നു അവിടെ എല്ലാരും ഉണ്ട് ഇങ്ങള് ഈ കോലത്തിൽ അവിടെപോയാൽ ഫുൾ സീൻ ആവും ഓഹ് നാശംപിടിക്കാൻ ഓൾക്ക് കെട്ടിയെടുക്കാൻ കണ്ട സമയം അപ്പോഴാണ് ഫർഷാദ് ആബിദിന്റെ പിന്നിൽ ഇരിക്കുന്ന ഒരു പാവം പെൺകുട്ടിയെ കാണുന്നത് ഒറ്റനോട്ടത്തിൽ തന്നെ അവളൊരു

💬 Comments

View all comments