0%

Chapter Title : ഉണ്ട ചോറിനുള്ള നന്ദി 2 [Ahmed]

Author : Ahammed Read All Parts 1.2K

പുറവും വൃത്തിയയാക്കിയിട്ടു വണ്ടി ഷെഡിൽ കയറ്റി നിലത്തു കാർബോർഡ് വിരിച്ചു കിടന്നു ജീവിതത്തിൽ ആദ്യമായി ഫാത്തിമക്ക് അപ്പോൾ അവനോടു ഒരു സഹതാപം തോന്നി തന്റെ പിതാവിനിട് അനിഷ്ടാവായും അവൻ എത്ര കഷ്ടപ്പെടുന്നു ഈ കുടുംബാത്തിനു വേണ്ടി എന്നിട്ടും ഒരു കട്ടിൽ എങ്കിലും ഉപ്പാക്ക് വാങ്ങി കൊടുത്തൂടെ അവൾ ഒരുനിമിഷം അവൾ നിലത്തു കിടക്കുന്ന ഫർഷാദിനെ സങ്കടത്തോടെ നോക്കി തിരിച്ചുപോയി പിറ്റേന്ന് രാവിലെ തന്റെ ജോലികളിൽ മുഴുകിഇരിക്കുകയായിരുന്നു ഫർഷാദ് രണ്ടു ദിവത്തെ പണി മുഴുവൻ ഉണ്ട് ജാതിയും നാളികേരവും ഒക്കെ പറമ്പിൽ അംഗിഗായി വീണു കിടക്കുന്നു അവൻ ഇല്ലാത്തതിന്റെ കുറവ് ഒറ്റനോട്ടത്തിൽ തന്നെ പറമ്പിൽ കാണാം അവനു അതെല്ലാം ആരും നോക്കാനില്ലാതെ വീണുകിടക്കുന്നത് കണ്ടപ്പോൾ മനസ്സിൽ ഒരു പിടച്ചിൽ അനുഭവപെട്ടു തന്റെ അല്ലെങ്കിൽ കൂടി അവയെല്ലാം വീണുകിടക്കുമ്പോൾ ഒരു വേതന ഈ പറമ്പിൽ നിന്നുമുള്ള വരുമാനം മാത്രം മതി ഇക്കാക്ക് ഒരു അല്ലലും ഇല്ലാതെ ജീവിക്കാൻ അത്രയ്ക്കുണ്ട് ആ പറമ്പിലെ ആദായം ജാതി ഒക്കെ പെറുക്കിക്കഴിഞ്ഞു അവൻ ഉച്ചക്കത്തെ ഭക്ഷണം കമ്പനിയിലേക്ക് വെക്കാനായി വിറകു കീറുകയാണ് മരം കുറച്ചു വലുതാണ് നല്ല മൂപ്പും ഉണ്ട് അതുകൊണ്ട്തന്നെ അവൻ അല്പം ആഞ്ഞുകൊണ്ടാണ് വെട്ടുന്നത് അടുത്ത വെട്ടിനു ആഞ്ഞപ്പോൾ അള്ളോ എന്നാ പിന്നിൽ നിന്നുള്ള വിളികേട്ടു പകുതി പൊന്തിയ മഴു അവന്റെ പിടിവിട്ടുപോയി അതു കൃതം അവന്റെ കാലിന്റെ ചെറുവിരലിൽ തന്നെ പതിഞ്ഞു മൂർച്ചയുള്ള തല അല്ലായിരുന്നത്കൊണ്ടു വിരൽ അറ്റുപോയില്ല അവൻ വേതന കടിച്ചുപിടിച്ചു പിറകോട്ടു നോക്കി ഫാത്തിമയാണ് തൊട്ടുപിന്നിൽ മാഡം എന്തുപണിയ കാണിച്ചത് മഴു എങ്ങാനും കൊണ്ടിരുന്നെങ്ക്ല് ഇക്ക എന്നെ

💬 Comments

View all comments