0%

Chapter Title : ഉണ്ട ചോറിനുള്ള നന്ദി 2 [Ahmed]

Author : Ahammed Read All Parts 485

ചെയ്യാം എന്ന് കരുതി എന്തൈ തന്റെ കാലിലേക്ക് നോക്കി നിൽക്കുന്ന അവനെ നോക്കി ഹമീദ് പറഞ്ഞു ആ നാളെ രാവിലെ നീ റെഡിയായി നിൽക്കണം നമുക്ക് ഒന്ന് ഓഫീസിൽ പോണം നിന്നെ അവിടെ കുറച്ചു പണി ഒക്കെ ഏൽപ്പിക്കാനുണ്ട് ആ പിന്നെ നേരത്തും കാലത്തു വല്ലതും കഴിച്ചോളണം ഭക്ഷണം കായികത്തെ ഉള്ള പണിയൊന്നും വേണ്ട ഹമീദ് അവനെ നോക്കി ചിരിച്ചുകൊണ്ടു വണ്ടി സ്വയം തുറന്നു ഓടിച്ചുപോയി അവൻ ഒന്നനങ്ങാൻ പോലുമാവാതെ അങ്ങനെ നിന്നു തന്റെ കണ്ണുകളെ അവനു വിശ്വാസം വന്നില്ല ഇക്ക തന്നോട് ചിരിച്ചു അവൻ അങ്ങനെ നിന്നുപോയി കുറച്ചു നേരം ഉള്ളിൽ സന്തോഷം അലയടിക്കുമ്പോഴും അവനു പുറത്തു അതൊന്നും പ്രകടിപ്പിക്കാൻ പറ്റുന്നില്ലയിരുന്നു അങ്ങനെ ഒരു അവസ്ഥ അവനെ ബാധിച്ചു അന്നുമുഴുവൻ അവൻ സന്തോഷത്തോടെ ജോലികൾ ചെയ്തു അത്രയും അവനെ ഇക്കയുടെ വാക്കുകൾ സ്വാതീനിച്ചു കഴിഞ്ഞു

പക്ഷെ അന്ന് വൈകീട്ടോടെ ഫർഷാദിന്റെ ജീവിതം ആകെ കലങ്ങി മറിഞ്ഞു ഒരു സ്ഥലകച്ചവടത്തിനായി ഇക്ക കരുതിയിരുന്ന 8കോടി രൂപ അദ്ദേഹം ഒരു സ്യൂട്ട്കേസിൽ ആക്കി അദ്ദേഹത്തിന്റെ ഓഫീസ് മുറിയിൽ വച്ചിരുന്നു ആ വീട്ടിൽ പുറത്തു നിന്നും അകത്തു നിന്നും കയറാൻ പറ്റുന്ന ഒരേ ഒരു മുറി അന്ന് ആ മുറി ഫർഷാദ് വൃത്തിയാക്കി ഇട്ടിരുന്നു എന്നാൽ അവിടെ പണം ഉള്ള കാര്യം അവനു അറിയില്ലായിരുന്നു അവൻ വൃത്തിയാക്കി പോകുകയും ചെയ്തു വൈകിട്ട് പണം എടുക്കാൻ വന്ന ആബിദ് ആണ് പെട്ടി കാണാതെയായതു ഇക്കയെ വിളിച്ചു പറയുന്നത് ഫർഷാദ് കയറി പോകുന്ന ദൃശ്യം cctv യിൽ ഉണ്ട് എന്നാൽ ഇറങ്ങി വരുന്ന ദൃശ്യങ്ങൾ അതിലില്ല അവൻ കയറി കുറച്ചു കഴിഞ്ഞപ്പോൾ cctv കട്ട്‌ ആവുകയും ചെയ്യുന്നു അതു ആ ഓഫീസിൽ ആണ് cctv ഓപ്പറേറ്ററും ഉള്ളത് അതുകൊണ്ട് തന്നെ അതു അവിടെ നിന്നുമാത്രമേ കട്ട്‌ ചെയ്യാൻ ആവു എന്നുള്ളതും അവനെതിരെ തെളിവ് ആയി മാറി വിവരം അറിഞ്ഞ ഇക്ക പറന്നെത്തി ഫർഷാദ് മുറ്റത്തു തെങ്ങിന് തടം കീറുകയായിരുന്നു ഇക്കയുടെ കാർ ഗേറ്റ് കടന്നു വരുന്നത് കണ്ട അവൻ ഡോർ തുറന്നുകൊടുക്കാനായി വീടിന്റെ മുറ്റത്തേക്ക്

💬 Comments

View all comments