0%

Chapter Title : ഉണ്ട ചോറിനുള്ള നന്ദി 2 [Ahmed]

Author : Ahammed Read All Parts 1.2K

തെന്റെ ഇഷ്ടം അറിയിക്കാം അവൾമനസ്സിൽ ഉറപ്പിച്ചു ശേഷം എഴുന്നേറ്റു ജനലിൽ കൂടെ ഫർഷാദിനെ നോക്കി അവൻ അടുപ്പ് കൂട്ടുകയാണ് അവന്റെ ഒരോ ചെയ്തികളും അവൾ സസൂഷ്‌മമ്മ നോക്കികൊണ്ടിരുന്നു ഒരോ നിമിഷം കൂടുംതോറും അവനെ അവൾ കൂടുതൽ കൂടുതൽ തന്റെ മനസ്സിൽ ഇഷ്ടപ്പെട്ടുകൊണ്ടിരുന്നു അവൾ ഫർഷാദ് ഭക്ഷണം കമ്പനിയിൽ എത്തിച്ചു തിരിച്ചു വരുമ്പോൾ കാണുന്നത് അവന്റെ പെട്ടി തുറന്നു പരിശോധിക്കുന്ന ഫാത്തിമയെ ആണ് അവൻ ഒറ്റ ഓട്ടത്തിന് അവിടെ എത്തി പക്ഷെ അപ്പോയെക്കും ഫാത്തിമ ഒരു വിജയിയെ പോലെ ചിരിച്ചുകൊണ്ടു തിരിഞ്ഞു നിന്ന് അവളുടെ കയ്യിൽ ഒരു ഗ്രേഡ് കാർഡ് ഉണ്ട് അതു തന്റെ MBA 4th സെമസ്റ്റർ എക്സാം റിസൾട്ട്‌ ആണെന്ന് അവനു പെട്ടെന്ന് മനസ്സിലായി കഴിഞ്ഞു എല്ലാം കഴിഞ്ഞു ഇനി അവൾ അതു ഇക്കയോട് പറയും ഇക്ക തന്നെ ആട്ടി ഇറക്കും ഇനി ഒന്നും മറച്ചുവെക്കാൻ ഇല്ല അവൻ തല കുമ്പിട്ടു നിന്ന് ഓഹോ അപ്പൊ ഇങ്ങനെയാണ് കാര്യങ്ങൾ ഞാനിപ്പോ തന്നെ ഉപ്പയോട് പറയാം നാട് നമ്മുടെ കമ്പനിയുടെ പുതിയ മാനേജരും ആകാം എന്ത്യേ മതിയോ MBA കാര ഫാത്തിമ പുച്ഛത്തോടെ പറഞ്ഞു മാഡം ഇക്കയോട് ദയവുചെയ്ത് പറയരുത് ഞാൻ ഞാൻ വലിയ ചതിയൻ ആയിപ്പോകും അല്ലെങ്കിൽ ഞാൻ മറ്റൊരു ജോലിക്ക് വേണ്ടിയാണു ഇതൊക്കെ ചെയ്തത് എന്ന് അദ്ദേഹം കരുതും എനിക്കതു താങ്ങാൻ ആവില്ല എല്ലാ സഹിക്കും ചതിയൻ എന്ന വിളിമാത്രം സഹിക്കാൻ പറ്റില്ല അതും ഇക്കയിൽ അവനെ ഒന്നു കളിപ്പികാം എന്ന് കരുതിയ അവൾ അവൻ സെന്റി ആയതോടെ അവൾ തളർന്നുപോയി അവന്റെ വിഷമങ്ങൾ

💬 Comments

View all comments