Chapter Title : ഉണ്ട ചോറിനുള്ള നന്ദി 2 [Ahmed]
ഇപ്പോൾ അവനെക്കാൾ അവളെ വിഷമിപ്പിക്കുന്നു അവൾ പെട്ടെന്ന് തന്നെ വീട്ടിലേക് കയറിപോയി ദിവസങ്ങൾ കടന്നുപോയി കൊണ്ടിരുന്നു ഫർഷാദിനോടുള്ള ഫാത്തിമയുടെ സ്നേഹം പല ഗിഫ്റ്റുകൾ ആയി വന്നുകൊണ്ടിരിക്കുന്നു ഷർട്ട് പാന്റ് വച്ചു അങ്ങനെ അങ്ങനെ പോകുന്നു ഫാത്തിമ കമ്പനിയിൽ ജോലിക്ക് കയറി അവൾക്ക് എങ്ങനെയെങ്കിലും ഫർഷാദിനെ കമ്പനിയിൽ ജോലിക്ക് കയറ്റണം അതിനാണ് അവൾ അത്ര ദ്രിതിയിൽ കമ്പനിയിൽ കയറിയത് തന്നെ അന്നുരാത്രി ഫാത്തിമ ഉപ്പയുടെ അടുത്ത് പോയി അയാളുടെ തോളിൽ തലചായ്ച്ചു കിടന്നു ഉപ്പാന്റെ കുട്ടിക്ക് എന്തോ പറയാൻ ഉണ്ടല്ലോ അയാൾ നോക്കികൊണ്ടിരുന്ന പേപ്പറിൽ നിന്നും കണ്ണെടുക്കാതെ ചിരിച്ചുകൊണ്ട് ചോദിച്ചു അതു ഉപ്പാക്ക് എങ്ങനെ മനസ്സിലായി ഉപ്പാന്റെ കുട്ടീനെ ഉപ്പാക്ക് അറിയൂലെ ആ പറയ എന്താ അനക്ക് പറയാൻ ഉള്ളത് ഞാൻ പറയാം പക്ഷെ ഉപ്പ ഇതിന്റെ പേരിൽ ആരെയും ഉപദ്രവിക്കരുത് എന്ന് ഉറപ്പു തരണം ഇജ്ജ് പറയു കുട്ടി അയാൾ സംശയത്തോടെ പറഞ്ഞു ന്റെ ഉപ്പ കൊറേ വർഷങ്ങൾ ആയിട്ട് ഒരു തെറ്റ് ചെയ്തോണ്ടിരിക്ക ഉപ്പ മാത്രമല്ല ഞമ്മൾ എല്ലാരും ആ തെറ്റ് ഒരുപാട് തവണ ആവർത്തിച്ചിട്ടും ഉണ്ട് ഇപ്പോഴും ആ തെറ്റ് നമ്മൾ ഒക്കെ ചെയ്യുന്നു ഉപ്പ ആ തെറ്റ് ഒന്നു തിരുത്തണം എന്ന് പറയാൻ ആണ് ഞാൻ വന്നത് എന്തു തെറ്റാ മോളെ നമ്മൾ എല്ലാരും വർഷങ്ങൾ ആയിട്ട് ചെയ്യുന്നേ അയാൾ സംശയത്തോടെ ചോദിച്ചു ഉണ്ട് ഉപ്പ ഇവിടെ ഒരാൾ രാവും പകലും നമുക്ക് വേണ്ടി നമ്മുടെ വീടിനു വേണ്ടി കഷ്ടപ്പെടുന്നു എന്നിട്ട് നമ്മളോ ഒരുനേരത്തെ ഭക്ഷണം പോലും നല്ലത് കൊടുക്കുന്നില്ല നമ്മൾ ഉപയോഗിച്ച്
💬 Comments
View all comments