0%

Chapter Title : ഉണ്ട ചോറിനുള്ള നന്ദി 2 [Ahmed]

Author : Ahammed Read All Parts 1.2K

പഴകിയതെല്ലാം അയാൾക്ക്‌ കൊടുക്കുന്നു അയാളാണെകിലോ ഒരു പരിഭവവും ഇല്ലാതെ അതൊക്കെ നന്നായി ചെയ്‌യുന്നു Nഇയെന്തൊക്കെയാ മോളെ പറയുന്നേ ആരാണ് നമ്മൾ ആരും അറിയാതെ നമ്മുക്ക് വേണ്ടി കഷ്ടപ്പെടുന്ന ആ ആള് കണ്ടോ ഉപ്പ ഒരിക്കൽപോലും അയാളുടെ അധ്വാനം കണ്ടിട്ടില്ല ഉപ്പ മാത്രമല്ല ഇന്നലെവരെ ഞാനും പക്ഷെ ഇപ്പോ ഞാനും അതു കാണുന്നു ആ കഷ്ടപ്പാട് എന്നെയും വേദനിപ്പിക്കുന്നു നമ്മൾ അയാളോട് ചെയ്യുന്ന തെറ്റുകൾ പടച്ചോൻ ഒരിക്കലും പൊറുക്കില്ല എന്ന് ഞാൻ ഇപ്പോൾ കരുതുന്നു അയാൾ പിന്നയും മക്കളെ തന്നെ കണ്ണുചിമ്മാതെ നോക്കുകയാണ് അവളുടെ വാക്കുകൾ അയാളെ സന്തോഷിപ്പിക്കുന്നെങ്കിലും ആരെപ്പറ്റിയാണ് അതെന്നു മാത്രം അയാൾക്ക്‌ ഇതുവരെയും മനസ്സിലായില്ല കണ്ടോ ഉപ്പ ഒരിക്കലും അയാളെ ഒരു മനുഷ്യജീവി ആയിപോലും കണ്ടിട്ടിട്ടില്ല എന്നതിന് തെളിവാണ് ഇപ്പോയും ഉപ്പാക്ക് അയാളെ മനസ്സിലായില്ല എന്ന ഈ ചിന്ത മ്മളെ ഫർഷാദിനെ കുറിച്ചാണ് ഞാൻ പറഞ്ഞത് ഓഹ് ഒന്നായിരുന്നു ഓനിപ്പോ എന്താ കുഴപ്പം ഇല്ലേ ഒരു കുഴപ്പവും ഇല്ലേ രാവിലെ മുതൽ രാത്രിവരെ ആ പാവം ഇവിടെ കിടന്നു കഷ്ട്ടപെട്ടു ജോലി ചെയ്തിട്ടും കിടക്കാൻ ഒരു കട്ടില്ലെങ്കിലും ഉണ്ടോ ഇതൊക്കെ കേട്ടു ഹമീദിന് ഒരല്പം ഭയം തോന്നാതിരുന്നില്ല കാരണം ഇത്രയും കാലം അവനെ ഇങ്ങനെ കാണാതിരുന്ന അവളുടെ മനസ്സിൽ ഇങ്ങനെ തോന്നൽ എന്തുകൊണ്ടാണ് എന്നയാൾ ചിന്തിച്ചു ഇനി അവനോടു വല്ല പ്രണയവും അയാൾ ആ ടെൻഷൻ മുഖത്തുവരുത്താടെ ചോദിച്ചു അവനെ ഒക്കെ അങ്ങനെ നിർത്തണം കണ്ട പാണ്ടിക്കു ഉണ്ടായതാണ് അവനെ ഒക്കെ ഇവിടെ കയറി നിരങ്ങാൻ വിട്ടാൽ വല്ലതും കാറ്റുകൊണ്ടുപോയാൽ ആരു സമാധാനം പറയും അവൻ

💬 Comments

View all comments