Chapter Title : ഉണ്ട ചോറിനുള്ള നന്ദി 2 [Ahmed]
ചെയ്യുന്ന ജോലിക്ക് ഇവിടുന്നു ആവശ്യത്തിന് ഭക്ഷണം കൊടുക്കുന്നുണ്ട് ആ അതൊക്കെ മതി ആ പാണ്ടിക്കു ആ പാണ്ടി ഉള്ളത്കൊണ്ട ഉപ്പയുടെ മോളു ഇന്നു ഉപ്പയുടെ മുന്നിൽ നിൽക്കുന്നത് ഹമീദ് അത്ഭുതതോടെ അവളെ നോക്കി അവൾ നടന്നതെല്ലാം പറഞ്ഞു ഹമീദ് ഒരല്പം നിശബ്ദമായി എന്ന്നിട്ടു ആലോചിച്ചു അവൾ പറഞ്ഞത് സെരിയാണ് അവൻ ഈ വീടിനുവേണ്ടി രാപകൽ ഇല്ലാതെ കഷ്‌ടപ്പെടുന്നു എന്നിട്ടും താൻ എന്നും അവനെ കുറ്റപ്പെടുത്താൻ ആണ് മത്സരിച്ചത് ഒരുരൂപ പോലും താനിതുവരെ അവനു സന്തോഷതോടെ നൽകിയിട്ടില്ല എന്നിട്ടും അവൻ തന്റെ മകൾക്കു വേണ്ടി അടികൊണ്ടു അവളെ ജീവൻ പോലും പണയം വച്ചു രക്ഷപെടുത്തി നമുക്ക് ഇപ്പോൾ അവനു എന്താ ചെയ്തുകൊടുക്കാൻ പറ്റുക മോളെ നല്ലൊരു ജോലി നമ്മടെ കമ്പനിയിൽ കൊടുത്തൂടെ പിന്നെ താമസിക്കാൻ നല്ലൊരു മുറിയും മം എന്താ പറ്റുക എന്ന് ഞാൻ ഒന്നാലോചിക്കട്ടെ ഫാത്തിമ വലിയ സന്തോഷത്തിൽ ആണ് ഉപ്പയുടെ മനസ്സിൽ നിന്നും ഫർഷാദിനോടുള്ള അനിഷ്‌ട പോയി ഇനി അവന്റെ പഠിപ്പിനെകുറിച്ചു ഉപ്പയെ ബോധിപ്പിച്ചു അവനു കമ്പനിയിൽ നല്ലൊരു ജോലി എന്നിട്ട് ഉപ്പയോട് തന്റെ ഇഷ്ടത്തെ പറ്റി പറഞ്ഞാൽ മതി അവൾ മനസ്സിൽ ഉറപ്പിച്ചു എന്തുകൊണ്ടും തനിക്കു യോജിച്ചവൻ ആണവൻ പഠിപ്പും സത്സ്വഭാവവും ഉണ്ട് പിന്നെ അവന്റെ ഭാര്യയെ ഒരുത്തനും തൊടാൻ ധൈര്യപ്പെടില്ല അവൾ സന്തോഷത്തോടെ കിടന്നു പിറ്റേന്ന് രാവിലെ പുറത്തിറങ്ങിയ ഹമീദ് അന്നാദ്യമായി സ്വന്തമായി ഷൂസ് ധരിച്ചു അയാൾ ഫർഷാദിനെ കോലായിൽ നിന്ന് നോക്കി അയാൾ കണ്ടു കുറച്ചു മാറി തെങ്ങിന് തടം എടുക്കുകയാണ് അവൻ ഫർഷാദേ അയൽ നീട്ടി സൗമ്യതയിൽ വിളിച്ചു ഫർഷാദ്
💬 Comments
View all comments