Chapter Title : ഉണ്ട ചോറിനുള്ള നന്ദി 2 [Ahmed]
വിളി കേട്ടതും കൈക്കോട്ട് അവിടെ ഇട്ടു ഓടിവന്നു ഹമീദ് അന്നാദ്യമായി അവനെ നോക്കി നിന്നു താൻ എത്ര വിഷമിചിപ്പിട്ടും അവൻ എന്തു ആവേശത്തോടെയാണ് ഓടിവരുന്നത് ഓടിവന്ന അവൻ ഇക്കയുടെ കാലിൽ ഷൂസ് കണ്ടു ഒന്നു പതറി നിന്നു ഇക്ക ഒറ്റയ്ക്കു ഷൂസ് ധരിച്ചു പടച്ചോനെ ഇന്നിതിന്റെ പേരിൽ തന്നെ പട്ടിണിക്ക് ഇടാൻ ആണ് പരിപാടി എന്ന് തോന്നുന്നു ആ അതു ഞാൻ ഒറ്റക്കിട്ടെടാ ഞാൻ ഇനി കുറച്ചു എല്ലാം തനിയെ ചെയ്യാം എന്ന് കരുതി എന്തൈ തന്റെ കാലിലേക്ക് നോക്കി നിൽക്കുന്ന അവനെ നോക്കി ഹമീദ് പറഞ്ഞു ആ നാളെ രാവിലെ നീ റെഡിയായി നിൽക്കണം നമുക്ക് ഒന്ന് ഓഫീസിൽ പോണം നിന്നെ അവിടെ കുറച്ചു പണി ഒക്കെ ഏൽപ്പിക്കാനുണ്ട് ആ പിന്നെ നേരത്തും കാലത്തു വല്ലതും കഴിച്ചോളണം ഭക്ഷണം കായികത്തെ ഉള്ള പണിയൊന്നും വേണ്ട ഹമീദ് അവനെ നോക്കി ചിരിച്ചുകൊണ്ടു വണ്ടി സ്വയം തുറന്നു ഓടിച്ചുപോയി അവൻ ഒന്നനങ്ങാൻ പോലുമാവാതെ അങ്ങനെ നിന്നു തന്റെ കണ്ണുകളെ അവനു വിശ്വാസം വന്നില്ല ഇക്ക തന്നോട് ചിരിച്ചു അവൻ അങ്ങനെ നിന്നുപോയി കുറച്ചു നേരം ഉള്ളിൽ സന്തോഷം അലയടിക്കുമ്പോഴും അവനു പുറത്തു അതൊന്നും പ്രകടിപ്പിക്കാൻ പറ്റുന്നില്ലയിരുന്നു അങ്ങനെ ഒരു അവസ്ഥ അവനെ ബാധിച്ചു അന്നുമുഴുവൻ അവൻ സന്തോഷത്തോടെ ജോലികൾ ചെയ്തു അത്രയും അവനെ ഇക്കയുടെ വാക്കുകൾ സ്വാതീനിച്ചു കഴിഞ്ഞു
പക്ഷെ അന്ന് വൈകീട്ടോടെ ഫർഷാദിന്റെ ജീവിതം ആകെ കലങ്ങി മറിഞ്ഞു ഒരു സ്ഥലകച്ചവടത്തിനായി ഇക്ക കരുതിയിരുന്ന 8കോടി രൂപ അദ്ദേഹം ഒരു സ്യൂട്ട്കേസിൽ ആക്കി അദ്ദേഹത്തിന്റെ ഓഫീസ് മുറിയിൽ
💬 Comments
View all comments