0%

Chapter Title : ഉണ്ട ചോറിനുള്ള നന്ദി 2 [Ahmed]

Author : Ahammed Read All Parts 1.2K

വച്ചിരുന്നു ആ വീട്ടിൽ പുറത്തു നിന്നും അകത്തു നിന്നും കയറാൻ പറ്റുന്ന ഒരേ ഒരു മുറി അന്ന് ആ മുറി ഫർഷാദ് വൃത്തിയാക്കി ഇട്ടിരുന്നു എന്നാൽ അവിടെ പണം ഉള്ള കാര്യം അവനു അറിയില്ലായിരുന്നു അവൻ വൃത്തിയാക്കി പോകുകയും ചെയ്തു വൈകിട്ട് പണം എടുക്കാൻ വന്ന ആബിദ് ആണ് പെട്ടി കാണാതെയായതു ഇക്കയെ വിളിച്ചു പറയുന്നത് ഫർഷാദ് കയറി പോകുന്ന ദൃശ്യം cctv യിൽ ഉണ്ട് എന്നാൽ ഇറങ്ങി വരുന്ന ദൃശ്യങ്ങൾ അതിലില്ല അവൻ കയറി കുറച്ചു കഴിഞ്ഞപ്പോൾ cctv കട്ട്‌ ആവുകയും ചെയ്യുന്നു അതു ആ ഓഫീസിൽ ആണ് cctv ഓപ്പറേറ്ററും ഉള്ളത് അതുകൊണ്ട് തന്നെ അതു അവിടെ നിന്നുമാത്രമേ കട്ട്‌ ചെയ്യാൻ ആവു എന്നുള്ളതും അവനെതിരെ തെളിവ് ആയി മാറി വിവരം അറിഞ്ഞ ഇക്ക പറന്നെത്തി ഫർഷാദ് മുറ്റത്തു തെങ്ങിന് തടം കീറുകയായിരുന്നു ഇക്കയുടെ കാർ ഗേറ്റ് കടന്നു വരുന്നത് കണ്ട അവൻ ഡോർ തുറന്നുകൊടുക്കാനായി വീടിന്റെ മുറ്റത്തേക്ക് കയറി വന്നു കലിപൂണ്ട ഇക്ക വണ്ടി അവന്റെ നെറികേടുത്തു ഒറ്റ ഇടിയായിരുന്നു ഫർഷാദ് ഇടിയുടെ ആഗതത്തിൽ തെറിച്ചുപോയി വീടിന്റെ മതിലിൽ ഇടിച്ചു നിലത്തുവീണു ശരീരം നുറുങ്ങുന്നത് അവൻ അറിയുന്നുണ്ട് അനങ്ങാൻ സാധിക്കുന്നില്ല അവന്റെ ബോധം പതുക്കെ മറഞ്ഞു തുടങ്ങി പിന്നെ ഫർഷാദ് കണ്ണുതുറക്കുന്നതു ഹോസ്പിറ്റലിൽ ആണ് കൈയിലും കാലിലും പ്ലാസ്റ്റർ ഉണ്ട് ഇടതുകൈയിൽ വിലങ്ങു കണ്ടുകൊണ്ട് ആണ് അവൻ ഉണരുന്നത് താൻ ചെയ്തു എന്നുപറയുന്ന തെറ്റ് പതിയെ അവൻ അറിയുകയായിരുന്നു കള്ളപ്പണം ആയതിനാൽ മറ്റൊരു കേസിൽ അവനെ കുറച്ചു കാലം ജയിലിൽ ഇട്ടു അവിടന്ന്

💬 Comments

View all comments