0%

Chapter Title : ഉണ്ട ചോറിനുള്ള നന്ദി 2 [Ahmed]

Author : Ahammed Read All Parts 492

അവൻ മനസ്സിൽ ഉറപ്പിച്ചു ഇത്തവണ അവൻ ഇടതുകാലിൽ എഴുന്നേറ്റു വലതുകാൽ ഉപ്പൂറ്റി മാത്രം നിലത്തുകുത്തി പതുക്കെ മുന്നോട്ടു വെച്ച് വെച്ച് നടന്നു വേദന കഠിനം തന്നെയാണ് പക്ഷെ ആദ്യത്തെ അത്രയും ഇല്ല ഈ രീതിയിൽ നടക്കുമ്പോൾ നല്ല വെത്യാസം ഉണ്ട് അവൻ പതുക്കെ തന്റെ ഷിർട്ടിന്റെ അടുത്തെത്തി ഇടതുകാലിൽ ബാലൻസ് ചെയ്തു അവൻ ഷർട്ട്‌ ഇട്ടു പാന്റ് ഇടുവാൻ ഒരുക്കലും സാധിക്കില്ല എന്നറിയാം അത്കൊണ്ട് ആ ശ്രമത്തിനു നിനിന്നില്ല പതുക്കെ വെച്ച് വെച്ച് മുറിക്കു പുറത്തെത്തി മുറിയിൽ നിന്നും നേരെ ഇറങ്ങുന്നത് വിശാലമായ ഒരു ഹാളിലേക്ക് ആണ് അവൻ ചാറ്റും ഒന്ന് നിരീക്ഷിച്ചു ഭിത്തിയിൽ യേശുവിന്റെ പടം അപ്പൊ ക്രൈസ്തവ സഹോദങ്ങളുടെ വീടാണ് അവൻ തിരിച്ചറിഞ്ഞു ഹാളിൽ വലിയ ഒരു ഡൈനിങ്ങ് ടേബിൾ ഉണ്ട് ഒന്നുകൂടി ശ്രദ്ധിച്ചപ്പോൾ ആണ് ടേബിളിൽ ഒരാളെ കണ്ടത് വെളുത്ത ജുബ്ബയും കൊന്തയും വെള്ളമുണ്ടുമായി തനി നാടൻ അച്ചായൻ പുള്ളി ഇരുന്നു പത്രം വായിക്കുന്നു അവന്റെ സാന്നിധ്യം അറിഞ്ഞു പത്രത്തിൽ നിന്നും തലയെടുക്കാതെ പുള്ളി തുടർന്ന് Good morning gentleman ഞാൻ ഔസേപ്പ് ഇന്നലെ ബോധമില്ലാതെ ഇവിടുത്തെ ലോറിയിൽ കിടന്ന് തന്നെ ഉള്ളിൽ എടുത്തിട്ടത് ഞാനാണ് ആദ്യം തന്നെ കണ്ടപ്പോ പോലീസിനെ വിളിക്കാം എന്നാണ് കരുതിയത് പക്ഷെ എന്റെ കേട്യോൾ സമ്മതിച്ചില്ല രണ്ടുവർഷം മുന്നേ ഞങ്ങളെ വിട്ടുപോയ എന്റെ ജോസൂട്ടിയുടെ പോലെ ഉണ്ടെന്നും പറഞ്ഞ അവള് നിന്നെ ഉള്ളിലേക്ക് കിടത്താൻ പർജത്തെ പിന്നെ നിന്റെ മുറിവൊക്കെ ഡ്രസ്സ്‌ ചെയ്തു കാലിൽ ഉള്ള ബുള്ളറ്റ് പോലും 6മണിക്കൂർ നീണ്ട ഓപ്പറേഷൻ കൊണ്ട അവള് പുറത്തെടുത്തു ഇന്നലെ നിന്നെ കണ്ടമുതൽ ഉറങ്ങിയിട്ടില്ല അവൾ നീ പേടിക്കേണ്ട അവൾ ആള് ഡോക്ടർ ആണ് വെറും ഡോക്ടർ ഒന്നുമല്ല നല്ല ഒന്നാംതരം പേരുകേട്ട സര്ജന് ആണ് അവൾ അതുകൊണ്ട് നിന്റെ കാലിന് അവളെക്കൊണ്ടൊരു കുഴപ്പവും ഉണ്ടാവില്ല ഞാൻ ഫർഷാദ് എന്റെ കഥ ഇപ്പോ പറഞ്ഞാൽ തീരില്ല എനിക്കു ചില ലക്ഷ്യം ഉണ്ട് അതൊന്നും ഇപ്പോ പറഞ്ഞാൽ സെരിയാവില്ല അതിനുള്ള സമയവും ഇപ്പോഴില്ല എന്നിക്കു പോണം എന്നെ സഹായിച്ചു ഇപ്പോൾ ഇങ്ങനെ

💬 Comments

View all comments