0%

Chapter Title : ഉണ്ട ചോറിനുള്ള നന്ദി 2 [Ahmed]

Author : Ahammed Read All Parts 1.2K

ഓർത്തു താൻ ചെയ്യാത്ത തെറ്റിന് ആണ് ഇതുവരെയും തന്നെ ശിക്ഷിച്ചത് പക്ഷെ ഇനിയുള്ള 6മാസം തനിക്കു വിശ്രമം തന്നിട്ടുള്ളത് അവർക്കു ഇതിനെക്കാളും നന്നായി ഉപദ്രവിക്കാൻ വേണ്ടിയാണ് ഒരുതെറ്റും ചെയ്യാത്ത താൻ ഇനിയും ശിക്ഷ അനുഭവിക്കേണ്ട ആവശ്യം ഇല്ല ഇനി ഒരിക്കലും താൻ അവരുടെ ബന്ധിയായി ഇരിക്കാൻ ആഗ്രഹിക്കുന്നില്ല ഇവിടുന്നു പുറത്തിറങ്ങി തെന്റെ നിരപരാധിതം ആദ്യം തെളിയിക്കണം അതിനുശേഷം മതി ബാക്കി എന്തും പക്ഷെ എങ്ങനെ തന്നെ ഇവിടുന്നു ഇറങ്ങിയ ഉടനെ ഇക്കയുടെ ആളുകൾ പോക്കും അവരുടെ കയ്യിൽ നിന്നും ആദ്യം രക്ഷപ്പെടണം അതിനുള്ള വഴി ഇനി താൻ ആലോചിക്കണം പിറ്റേന്ന് മുതൽ ഫർഷാദ് അതിനുള്ള ജോലികൾ ആരംഭിച്ചു കഴിഞ്ഞു ഇപ്പോൾ മുന്ന് നേരവും ഭക്ഷണം കിട്ടും അവൻ അതെല്ലാം വയറുനിറയെ കഴിച്ചു രാത്രികളിൽ ആരും കാണാതെ അവൻ വ്യായാമങ്ങളിൽ മുഴുകി ശരീരം ബലമുള്ളതാക്കണം ഇക്കയുടെ ആളുകൾ എങ്ങനെ ഉള്ളവരാണ് എന്ന് പറയുക സാധ്യമല്ല അവരെ ചിലപ്പോൾ നേരിടുക അസാധ്യം ആയിരിക്കും പക്ഷെ ചിലപ്പോൾ തന്റെ ജീവന് ഭീക്ഷണി വന്നാൽ അവരെ നേരിട്ടെ പറ്റു അതിനു ശരീരം ഉരച്ചാടാവണം അവൻ ദിവസവും വ്യായാമങ്ങൾ ചെയ്തുകൊണ്ടിരുന്നു 6മാസങ്ങൾ കടന്നുപോകാൻ വലിയ താമസം ഉണ്ടായില്ല പെട്ടെന്ന് തന്നെ അവന്റെ റിലീസ് ദിനം വന്നു അന്നു അവൻ പുറത്തിറങ്ങി എന്താണ് സംഭവിക്കാൻ പോകുന്നത് എന്നറിയാതെ പുറത്തിറങ്ങിയ ഫർഷാദ് കുറച്ചപ്പുറത്തു ഒരു ഒമിനി കാർ കിടക്കുന്നത് കണ്ടു പിന്നിൽ ഒരു സ്കോർപിയോയും ഉണ്ട് ഫർഷാദ് ഇറങ്ങുന്നത് കണ്ടപ്പോൾ തന്നെ കാറുകളിൽ നിന്നും ആളുകൾ ഇറങ്ങിതുടങ്ങി ഫർഷാദ് ഒന്ന് തല ഉയർത്തി നോക്കി 8പേരോളം ഉണ്ട്

💬 Comments

View all comments