0%

Chapter Title : ഉണ്ട ചോറിനുള്ള നന്ദി 2 [Ahmed]

Author : Ahammed Read All Parts 1.2K

ജീവിതത്തിൽ അവൻ അവളെ തൊട്ടിട്ടില്ല അവൻ തൊട്ടാൽ അവർ എന്തു വിചാരിക്കും എന്നുള്ള ചിന്ത അവനെ അവിടെ പ്രതിമകണക്കെ നിർത്തി അവൻ അപ്പോൾ അപ്പച്ചൻ പറഞ്ഞത്‌ ഓർത്തു അവരുടെ ഉപ്പ കിഡ്നി രോഗം ബാധിച്ചു കിടക്കുകയാണ് അതു ഇക്കയാണെന്നു അവന്റെ മനസ്സ് തിരിച്ചറിഞ്ഞു എനിക്ക് ഇക്കയെ കാണണം ഇക്ക എവിടെ അവൻ രണ്ടാളോടുമായി ചോദിച്ചു ഫാത്തിമ ഒരൽപ്പം കരച്ചിൽ അടക്കി ഉള്ളോട്ട് ചൂണ്ടി കാണിച്ചു അവൻ മിന്നൽ വേഗത്തിൽ ഉള്ളിലേക്ക് കടന്നു അവിടെ അവൻ കണ്ടു ആ രൂപം തളർന്ന ആ ശരീരം ഒരുപാട് ഉപദ്രവിച്ചിട്ടിട്ടുണ്ട് അവനെ പക്ഷെ ഉള്ളിന്റെ ഉള്ളിൽ അവൻ അയാളെ സ്നേഹിച്ചിരുന്നു ആ കിടത്തം അവനെ ഒരുപാട് വിഷമത്തിൽ ആയത്തി അവൻ പതുക്കെ അടുത്തേക്ക് നീങ്ങി ആ കട്ടിലിൽ ഇരുന്നു അവന്റെ സാമീബ്യം അറിയാതെ ഉറങ്ങുകയാണ് ആ പാവം അവൻ അദ്ദേഹത്തെ പതുക്കെ വിളിച്ചു ഇക്ക വിളി കേട്ട അയാൾ പതുക്കെ കണ്ണ് തുറന്നു മുന്നിൽ ഫർഷാദിനെ കണ്ടപ്പോൾ ഞെട്ടലിനു പകരം അദ്ദേഹം മുഖത്തൊരു പുഞ്ചിരി നിറച്ചു ആ അങ്ങനെ എത്തിയോ നീ ഈ കോലം നിന്നെ കാണിക്കാൻ വേണ്ടിയാണ് പടച്ചോൻ എന്നെ ഇതുപോലെ ഇട്ടിരുന്നത് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് അത്രയും വലിയ തെറ്റായില്ലെടാ നിന്നോട് ഞാൻ ചെയ്തത് ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ 2.5വർഷം നിന്നെ പീസിപ്പിച്ചില്ലേ ഞാൻ അവസാനം കൊല്ലാൻ വരെ തീരുമാനിച്ചു ഒന്നും നീയല്ല എല്ലാം അവനാ അവൻ ആബിദ് എന്റെ മോൻ ചതിച്ചതാ അവൻ എന്നെയും നിന്നെയും എല്ലാം ഫർഷാദ് അത്ഭുതതോടെ ഇക്കയെ നോക്കി ആബിദ് ചതിച്ചെന്നോ ഇക്ക

💬 Comments

View all comments