0%

Chapter Title : ഉണ്ട ചോറിനുള്ള നന്ദി 2 [Ahmed]

Author : Ahammed Read All Parts 1.2K

നിനക്കൊരു ട്രെയിനിങ് കൂടി ആവും ആ എന്തായാലും കാലത്ത് പോകാം അപ്പച്ചൻ ഉള്ളിലേക്ക് കയറിപോയി സത്യത്തിൽ അമ്മച്ചിയുടെ ഉദ്ദേശം അവനെ അവിടെ എത്തിക്കുക എന്നതാണ് ആ പെൺകുട്ടിയെ കണ്ടപ്പോ തന്നെ അമ്മച്ചിക്ക് ഇഷ്ടമായി നാളെ അവനെ അങ്ങോട്ട് വിട്ടു പെൺകുട്ടിയെ കാണുക ശേഷം അവനോടു പറഞ്ഞു അവളെ അവനെക്കൊണ്ട് കെട്ടിക്കുക അവളെകുറച്ചു മറ്റു പണിക്കാർക്കും നല്ല അഭിപ്രായം ആണ് പിന്നെ അവനു ചേരുകയും ചെയ്യും പിറ്റേന്ന് ഒരു 10.30മണിക്കാണ് ഫർഷാദ് അവിടെ എത്തിയത് അവൻ റൂം കണ്ടുപിടിച്ചു ബെൽ അടിച്ചു കുറച്ചു കഴിഞ്ഞു ഒരു പെണ്കുട്ടിയാണ് വാതിൽ തുറക്കാൻ വന്നത് ആദ്യം ആ കണ്ണുകൾ ആണ് അവന്റെ കണ്ണിൽ പെട്ടത് അതെ ആ കണ്ണുകൾ ആ കണ്ണുകൾ തേടിയാണ് അവൻ ഒരുപാട് നടന്നത് അവന്റെ കണ്ണുകൾ ആ മുഖത്തേക്ക് പതിച്ചു വീട്ടിൽ ആയതുകൊണ്ട് മുഖ മരച്ചിട്ടില്ല ആ മുഖ കണ്ടതും അവൻ ഒരല്പം പതറിപ്പോയി അവന്റെ തൊണ്ട ഇടറിയ ശബ്ദത്തിൽ അവൻ വിളിച്ചു ഫാത്തിമ…..,, മോളെ നീ അവനെ കണ്ട അന്താളിപ്പിൽ നിൽക്കുകയാണ് അവളെ ആരു തങ്ങളെ കാണരുത് എന്നാഗ്രഹിച്ചോ അയാൾ തങ്ങളെ കണ്ടെത്തിയിരിക്കുന്നു വാതിൽ തുറക്കാൻ വന്ന ഫാത്തിമയെ നോക്കി വന്ന ഇത്ത കാണുന്നത് ഫർഷാദിനെ നോക്കി നിൽക്കുന്ന ഫാത്തിമയെ ആണ് ആ കുടുംബം ആരിൽ നിന്നും ഒളിച്ചോടാൻ ആഗ്രഹിചിരുന്നോ ആ ആള് തന്നെ അവരുടെ മുന്നിൽ നിൽക്കുന്നു ഫർഷാദ് രണ്ടാളെയും മാറി മാറി നോക്കി ഫാത്തിമ നിന്ന് കരയാൻ തുടങ്ങി ഇത്തയും കരയുന്നുണ്ട് ഫർഷാദിന് അവളെ ഒന്ന് തലോടി ആശ്വസിപ്പിക്കണം എന്നുണ്ട് പക്ഷെ ഇതുവരെ

💬 Comments

View all comments