Chapter Title : ഉണ്ട ചോറിനുള്ള നന്ദി 2 [Ahmed]
വീട്ടിലേക് പോയി പിറ്റേന്ന് വൈകീട്ട് തോട്ടത്തിൽ നിൽക്കുകയായിരുന്ന ഫർഷാദ് പെട്ടെന്ന് വീണ്ടും ആ കണ്ണുകൾ കണ്ടു അതെ ഇന്നലെ കണ്ട അതെ കണ്ണുകൾ പക്ഷെ ഇന്നു പർദ്ദ അല്ല വേഷം പക്ഷെ മുഖം മരച്ചിട്ടയുണ്ട് അവൻ ആ കണ്ണുകളുടെ ഉടമയെ അവൾ കാണാതെ ഒലിച്ചുനിന്നു നോക്കി അപ്പോ അവൾ തന്റെ തോട്ടത്തിൽ ആണ് ജോലിക്ക് വരുന്നത് അപ്പൊ താമസം കോർട്ടേഴ്സിൽ തന്നെ ആവും അപ്പൊ കണ്ടുപിടിച്ചു കളയാം അല്ലെങ്കിൽ നമുക്കെന്തിനാ വയ്യാവേലി അവൻ പിന്നെ അതേപ്പറ്റി ചിന്തിച്ചില്ല അവൻ നടന്നു നീങ്ങി സമയം പെട്ടെന്ന് കടന്നുപോയി 3താളുകൾ കൂടി കലണ്ടരിൽ മാറിപ്പോയി അന്നൊരു ശെനിയാഴ്ചയായിരുന്നു പതിവുപോലെ ഫർഷാദും അപ്പച്ചനും പുൽത്തകിടിയിൽ ഇരിക്കുകയായിരുന്നു ഇപ്പോൾ അപ്പച്ചൻ മദ്യപിക്കാറില്ല ഹെന്നക്കുട്ടി ഉള്ളതുകൊണ്ട് മദ്യപാനം നിരോധിച്ചിരിക്കുന്നു അമ്മച്ചി അപ്പച്ചന് ഇപ്പോ അതുമായി പൊരുത്തപ്പെട്ടു തുടങ്ങി ആദ്യമൊക്കെ വലിയ ബുദ്ധിമുട്ട് ആയിരുന്നു എടാ ജോസൂട്ടി നീ നാളെ നമ്മുടെ കോർട്ടേഴ്സിൽ ഒന്ന് പോണം അവിടുത്തെ 88ആം നമ്പർ മുറി ഒരു പാവപ്പെട്ട കുടുംബം ആണ് അച്ഛനും അമ്മയും മോളും മോളും അമ്മയും നമ്മുടെ തോട്ടത്തിൽ ആണ് ജോലി അച്ഛനിപ്പോൾ എന്തോ കിഡ്നി തകരാർ എന്തോ ആണ് നമ്മുടെ കമ്പനിയിൽ അങ്ങനുള്ളോരേ ചികില്സിക്കുന്ന പദ്ധതി ഉണ്ടല്ലോ അമ്മച്ചി പോയി കണ്ടെന്ന പറഞ്ഞേ നീ ഒന്ന് പോയി കാണു എന്നിട്ട് എന്തുചെയ്യാൻപറ്റും എന്ന് പറ അമ്മച്ചി പോയതല്ലേ അപ്പച്ചാ പിന്നെ ഞാൻ എന്തിനാ ഇതിന്റെ ഇടയിൽ അതല്ലെടാ അവൾക്കു ഇനി ഇതിനൊന്നും ഇങ്ങനെ നടക്കാൻ വയ്യെന്ന് എല്ലാ നിന്നെ ഏൽപ്പിക്കണം എന്നാ പറയുന്നേ അപ്പൊ ഇത്
💬 Comments
View all comments