0%

Chapter Title : ഉണ്ട ചോറിനുള്ള നന്ദി 2 [Ahmed]

Author : Ahammed Read All Parts 1.2K

പെങ്ങളുമായി അമ്മച്ചിക്കൊരു മകളുമായി എന്തായാലും കൊട്ടികൊണ്ടുവരാം പെങ്ങളെ കാര്യം ആലോചിച്ചപ്പോൾ ആണ് ഫാത്തിമ അവന്റെ മനസ്സിൽ എത്തിയത് അവളൊന്നു തന്നോട് സ്നേഹം കാട്ടി വരുന്നേ ഉണ്ടായിരുന്നുള്ളൂ അപ്പോയെക്കും എല്ലാം തകിടം മറിഞ്ഞു ആ അതെന്തായാലും തനിക്കു നല്ലതലല്ലേ ഉണ്ടാക്കിയിട്ടുള്ളു ഇപ്ലോ എല്ലാമുണ്ട് അപ്പച്ചൻ അമ്മച്ചി വീടും കാരും എല്ലാം അവൻ കുറച്ചുനേരം കൂടി അങ്ങനെ അവിടെ ഇരുന്നു പിന്നെ അകത്തുകയറിപോയി ഒരാഴ്ച കഴിഞ്ഞു ഇപ്പോ ആരിഫയും മകളും അവന്റെ വീട്ടിൽ ആണ് അമ്മച്ചിയാണ് അവന്റെ ആഗ്രഹം പറഞ്ഞപ്പോൾ മുൻകൈ എടുത്തു അവളെ ഇങ്ങോട്ട് കൊണ്ടുവന്നത് ആദ്യം എതിർത്തെങ്കിലും പിന്നെ അമ്മച്ചിയുടെ നിർബന്ധത്തിൽ അവൾ സമ്മതിച്ചു അന്നുരാവിലെ അവൻ ടൗണിൽ നിൽക്കുകയായിരുന്നു കൂടെ ആരിഫയുടെ മകൾ ഹെന്ന ഫാത്തിമയും ഉണ്ട് അവൾക്കു കളിപ്പാട്ടങ്ങൾ വാങ്ങിക്കൊടുക്കാൻ കൊണ്ടുവന്നതാണ് ആരിഫ് ഹെന്ന ഫുട്പാത്തിൽ കളിപ്പാട്ടം കയ്യിൽ പിടിച്ചു നിൽക്കുകയായിരുന്നു പെട്ടെന്നാണ് ഒരു പെൺകുട്ടി അവളെ തട്ടിയിട്ടത് ഫർഷാദ് അന്നേരം കടക്കാരനുമായി സംസാരിച്ചു നിൽക്കുകയായിരുന്നു അവൻ ഹെന്ന വീളുന്നത് കണ്ടു മുന്നോട്ടു ഓടിവന്നു ആ പെൺകുട്ടി ഹെന്നയെ എടുത്തു ഉയർത്തുകയാണ് പർദ്ദയാണ് ധരിച്ചിരിക്കുന്നത് കണ്ണുകൾ മാത്രമേ കാണാൻ പറയുകയുള്ളൂ ബാക്കി ശരീരം മുഴുവൻ മറച്ചിട്ടുണ്ട് അവൻ കുനിഞ്ഞു നിന്ന് ഹെന്നയെ എടുത്തു അവൾ കരയുകയാണ് ആ പെൺകുട്ടിയുടെ കണ്ണുകളിൽ അവളെ തട്ടിയിട്ടതിൽ സങ്കടം അവൻ കണ്ടു അവൻ ആ കണ്ണുകളിലേക്കു സൂക്ഷിച്ചു നോക്കി എവിടെയോ കണ്ട നല്ല പരിജയം പക്ഷെ അവനെ കണ്ട നിമിതന്നെ ആ കുട്ടി അവിടെനിന്നും വേഗത്തിൽ നടന്നു നീങ്ങി അവൻ പിന്നെ അതിനുപുറകേ പോകാൻ നിന്നില്ല ഹെന്നയെയും കൊണ്ട്

💬 Comments

View all comments