Chapter Title : ഉണ്ട ചോറിനുള്ള നന്ദി 2 [Ahmed]
പിള്ളേരെ തല്ലിയതല്ല ഫർഷാദ് മൗനമായി ഇരുന്നു അവള് പാവാട നല്ല കുട്ടിയ എവള് പാവാണെന്നു എടാ നീ ഇപ്പോ കാണാൻ പോയില്ലേ ആരിഫ പണ്ടത്തെ നിന്നെപ്പോലെ ആയിരുന്നു ആരും ഇല്ല പാവത്തിന് ഞാൻ അവളെപോലെ അഴിഞ്ഞാടി നടക്കുകയല്ലായിരുന്നു അവള് എന്തു അഴിഞ്ഞാടി നടന്നെന്നാട നിയി പറയുന്നേ പിന്നെ ആരോരും ഇല്ലാത്ത ഒരു പാവം പെണ്ണ് പിന്നെ എന്നാ ചെയ്യാൻ ആണ് അവളെ സ്നേഹം കാണിച്ചു ഒരുത്തൻ ചതിച്ചപ്പോ അവൾ എന്നാ ചെയ്യണമായിരുന്നു പോയി ചാവാണോ അവൾ ഒരനഴിഞ്ഞാട്ടക്കാരി ആയിരുന്നെങ്കിൽ ആ കുഞ്ഞിനേയും കൊന്നു വേറെ ഒരുത്തനെ തേടി പോയേനെ പക്ഷെ ഇപ്പോ കണ്ടോ അവൾ ജീവിക്കുന്നത് തന്നെ ആ കുഞ്ഞിനെ വേണ്ടിയാ അതാ അമ്മ അവളാടാ പെണ്ണ് ആ വാക്കുകൾ അവനെ കുത്തി നോവിച്ചു സോറി അമ്മച്ചി ഞാൻ അത്രയും ഒന്നും ചിന്തിച്ചില്ല പോട്ടെടാ അതു സാരമില്ല (പക്ഷെ അമ്മച്ചി പലതും മനസ്സിൽ കരുതിയിരുന്നു) അവർ പെട്ടെന്ന് തന്നെ വീട്ടിൽ എത്തിച്ചേർന്നു അപ്പച്ചൻ മുറ്റത്തു തന്നെ ഉണ്ട് അവൻ അമ്മച്ചിയെ ഇറക്കി കാർ ഷെഡ്‌ഡിൽ കയറ്റി പാർക്ക് ചെയ്തു വന്നു അപ്പച്ചൻ ഉള്ളിലേക്ക് കയറിപ്പോകുന്നത് കണ്ടു അവൻ പുറത്തു അപ്പച്ചൻ ഇരുന്നിടത്തു തന്നെ ഇരുന്നു അവൻ പുറത്തിരുന്നു ആലോചിച്ചു ആബിദ് തനിക്ക് അണിയനെപോലെ ആയിരുന്നു അല്ല അനിയൻ തന്നെ ആയിരുന്നു അങ്ങനെ നോക്കിയാൽ ആ കുഞ്ഞു തന്റെ അനിയന്റെ മകളാണ് താൻ അവൾക്കു വലിയച്ഛൻ ആണ് അമ്മച്ചിയോടു ചോതിച്ചു അവരെ ഇങ്ങോട്ട് കൊണ്ടു വന്നാലോ തനിക്കും അമ്മച്ചിക്കും എന്തായാലും ആരുമില്ല അപ്പൊ അവളെ കൂടി കൊണ്ടുവന്നാൽ എനിക്കൊരു
💬 Comments
View all comments