Chapter Title : ഉണ്ട ചോറിനുള്ള നന്ദി 2 [Ahmed]
വന്നവൻ ചതിച്ചു വയറ്റിൽ ആക്കിയേ എന്നിട്ട് ഇവള് ഗർഭിണി ആണെന്നറിഞ്ഞു പിന്നെ അതു കലക്കൻ നോക്കി അവസാനം ഇവള് കൊല്ലും എന്ന് ഇവൾക്ക് തന്നെ തോന്നിയപ്പോ അവൾ രക്ഷപെട്ടു വന്നതാ നാട്ടിൽ ആ പയ്യന്റെ ഓഫീസ് ആയിരുന്നു ഇവളുടെ ഉപ്പാക്ക് ജോലി അങ്ങേര് മരിച്ചപ്പോ അവക്ക് ആരും ഇല്ലാണ്ടായി അപ്പോഴാ ആ നാറി അവളെ കെട്ടിക്കോളം എന്നും പറഞ്ഞു വന്നിട്ട് അവന്റെ ആവശ്യം കഴിഞ്ഞു ഇട്ടിട്ടു പോയി നാട്ടിലും ഇവൾക്കെന്നു പറയാൻ ആരും ഇല്ല അമ്മച്ചി ഞാൻ പറഞ്ഞില്ലേ അന്നു ഫാത്തിമ പടിപ്പുകഴിഞ്ഞു വന്ന ആന്നാണ് അവളെയും പുറകിലിരുത്തി അവൻ വന്നത് അന്ന്തന്നെ ആണ് ഞാൻ അവളെ കണ്ടതും അപ്പൊ ഇത് ആബിദിന്റ കുഞ്ഞു തന്നെ ആണ് ഇപ്പോൾ എനിക്ക് ഉറപ്പായി കുഞ്ഞു ഇവിടെ നിന്നോ ഞാൻ പോയി അവളെ വിളിച്ചു വരാം ത്രേസ്യാമ്മച്ചി പുറത്തേക്കുപോവാൻ പോയി വേണ്ട ത്രേസ്യാമ്മച്ചി ഇനി എനിക്ക് അവളെ കാണണ്ട അവനുതന്നെ ആണോ എന്നറിയണം എന്നുണ്ടായിരുന്നു ഇപ്പോ അറിഞ്ഞു ഇനി ഞാൻ പോവാ അവൻ തിരിച്ചു നടന്നു അമ്മച്ചി പിറകെയും തിരിച്ചു പോകുമ്പോൾ വണ്ടിയിൽ ഇരുന്നു അമ്മച്ചി പറഞ്ഞു നിന്റെ അപ്പച്ചൻ ഇപ്പോൾ മാറിയില്ലായിരുന്നെങ്കിൽ എന്ന് ഞാൻ ഇങ്ങനെ ഓരോന്ന് കേൾക്കുമ്പോൾ ആണ് ചിന്ധിക്കാറു അവന്റെ കയ്യോ കാലോ ഇപ്പോൾ അങ്ങേര് എടുത്തിട്ടുണ്ടാവും അപ്പച്ചൻ മാത്രമല്ല ഞാനും ഒറ്റയ്ക്ക് നിന്നു തള്ളിയിട്ടുണ്ട് 5/6പേരെ എന്തോ കുറച്ചു പൊടിപ്പയ്യന്മാരെ തല്ലിയതിനാണോടാ ഈ പറയുന്നേ എന്റെ അപ്പൻ ഇറക്കിയ ഒന്നാന്തരം പാണ്ടികളെയാ നിന്റെ അപ്പൻ ഒറ്റക്കുനിന്നു തല്ലിയത് അതും 12പേരെ അലൻഡ് നിന്നെ പോലെ
💬 Comments
View all comments