Chapter Title : ഉണ്ട ചോറിനുള്ള നന്ദി 2 [Ahmed]
അനുസരിച്ചു കോർട്ടേഴ്‌സികൾ നൽകും കുട്ടികൾ ഉണ്ടെങ്കിൽ പഠിപ്പും പുസ്തകങ്ങളും കമ്പനി നൽകും അതെത്ര വലിയ പാദനമായാലും ഇതൊക്കെ അമ്മച്ചിയുടെ നിയമങ്ങൾ ആണ് അവർ പെട്ടെന്ന് തന്നെ അവിടെ എത്തി എടാ നിനക്ക് അവള് ഏതു കോർട്ടേഴ്സിൽ ആണെന്ന് അറിയോ അറിയാതെ എങ്ങോട്ട് പോവാ
അതിനല്ലേ അമ്മച്ചി ത്രേസ്യാമ്മച്ചി ഞാൻ അവരുടെ അടുത്തുപോയി ചോദിക്കാം ഇതിലേതാ അമ്മച്ചി ത്രേസ്യാമ്മച്ചിയുടെ വീടു 39ആം നമ്പർ ആണ് നിൽക്കു എന്തായാലും ഞാനും വരാം എനിക്ക് അവളെ കാണേണ്ട കാര്യം ഉണ്ട് അവൻ അമ്മച്ചിയെ കാക്കാതെ മുന്നോട്ട് നടന്നു 39നോക്കി പെട്ടെന്ന് തന്നെ നമ്പർ 39കണ്ണിൽ ഉടക്കി അവൻ കയറി ബെല്ലടിച്ചു അപ്പോയെക്കും അമ്മച്ചി അവിടെ എത്തിയിരുന്നു ത്രേസ്യാമ്മച്ചി വാതിൽ തുറന്നപ്പോൾ കാണുന്നത് അമ്മച്ചിയേയും മോനെയും ആണ് അവര് ആദ്യം ഒന്ന് പകച്ചെങ്കിലും പിന്നെ പതുക്കെ അകത്തേക്ക് ക്ഷണിച്ചു ത്രേസ്യാമചി ഇന്നലെ ഞാൻ എടുത്തുകൊണ്ടു നടന്ന ആ ചെറിയകുട്ടിയുടെ വീടെവിടാ ഇവിടടുത്തു തന്നെയാ 61 എന്നതാ കുഞ്ഞേ അവളെന്തെകിലും പ്രശ്നം ഒപ്പിച്ചോ ഏയ് അവനു അവളെ നാട്ടിൽ വച്ചു കണ്ടപോലെ തോന്നി അതാ ഏതാ ആ കുട്ടി അതിനുത്തരം അമ്മച്ചി കൊടുത്തു കുഞ്ഞിന്റെ നാട് അപ്പൊ കോഴിക്കോട് ആണോ അതെ ഞാൻ തിരൂർ ആയിരുന്നു അപ്പൊ കുഞ്ഞു കണ്ടു എന്നുപറയുന്നത് നേരായിരിക്കും കൊച്ചമ്മക്ക് ആളെ manassilayillew അമ്മച്ചി ഇല്ലെന്ന് തലയാട്ടി ആരിഫ ആണ് കൊച്ചമ്മേ അവിടെ ഇടയ്ക്കിടയ്ക്ക് കൊച്ചമ്മക് സഹായം ചെയ്യാൻ വരുന്നവൾ ഇല്ലേ അവളാ ഏത് നമ്മുടെ ആരിഫയോ അതൊരു പാവം പെണ്ണാണല്ലോ ആ അവള് പാവം ആയതുകൊണ്ടല്ലേ കെട്ടാം എന്നുപറഞ്ഞു
💬 Comments
View all comments