0%

Chapter Title : ഉണ്ട ചോറിനുള്ള നന്ദി 2 [Ahmed]

Author : Ahammed Read All Parts 1.2K

റൊമാന്റിക് അല്ല ഞായറാഴ്ച എന്നെ പള്ളിൽ വിടാൻ അവരുമ്പോഴും കൂട്ടാൻ വരുമ്പോഴും എത്ര പെൺകുട്ടികളാണ് അവിടെ ഉള്ളത് ഒന്നിനെപോലും നീ നോക്കുന്നത് ഞാനും കണ്ടിട്ടില്ല എന്റെ പൊന്നോ ഞാൻ ഇല്ല എനിക്ക് വയ്യ പ്രേമിച്ചോന്നും നടക്കാൻ അല്ലെങ്കിലും എന്റെ അമ്മച്ചി എനിക്ക് കൊണ്ടത്താറില്ലേ നല്ലൊരു കുട്ടിയെ പിന്നെ ഞാൻ എന്തിനാ കണ്ട അവളുമാരുടെ ഒക്കെ പിന്നാലെ പോകുന്നെ ആ ഇനി ആരെങ്കിലും ഇഷ്ടപെട്ട എന്നോട് പറഞ്ഞേക്കണം കേട്ടോടാ പിന്നെ എന്റെ ആത്മാംചിയോടല്ലാതെ പിന്നെ ഞാൻ ആരോടാ പറയാ ആ ചായ എടുത്തുവച്ചിട്ടയുണ്ട് നീ വന്നു കുടി അതും പറഞ്ഞു അമ്മക്കിപ്പോയി അവൻ പിന്നയും ആലോചനയിൽ മുഴുകി പക്ഷെ അന്നുമുഴുവൻ അവനു ഉത്തരം കിട്ടിയില്ല പിറ്റേന്ന് വൈകിട്ട് അവൻ ടൗണിൽ നിൽക്കുകയായിരുന്നു അപ്പോഴാണ് വലിയ ശബ്ദത്തോടെ ഒരു ബൈക്ക് അതിലെ പോയത് അമ്മച്ചിക്ക് ബൈക്ക് കണ്ടപ്പോൾ മുതൽ അതു ഓടിക്കുന്നവന്റെ കുറിച്ചുള്ള ആദിയാണ് അതു ആ മുഖത്തും കാണാൻ ഉണ്ട് അവനു പക്ഷെ ആബിദിനെ ആണ് ഓർമ വന്നത് പെട്ടെന്ന് അവനു ബൾബ് കത്തി ആബിദ് അവൻ പെട്ടന്ന് കാറിൽ കയറി അമ്മച്ചി വേഗം കയറു എന്താടാ ചെക്കാ പെട്ടെന്ന് കയറു പോയിട്ട് പണി ഉണ്ട് ഇന്നലെ കണ്ട കുട്ടിയെ കിട്ടി വാ നമുക്ക് പോയി നോക്കാം അമ്മച്ചി പെട്ടെന്ന് വണ്ടിയിൽ കയറി ആരാടാ ആ കൊച്ചു ഉറപ്പായിട്ടില്ല അമ്മച്ചി നമുക്ക് പോയി നോക്കാം നീ ഇതെങ്ങോട്ടാ പോണത് നമ്മുടെ പണിക്കാർടെ കോർട്ടർസറിലേക്കു പണിക്കർ എല്ലാർക്കും കമ്പനി വക കോർട്ടേഴ്‌സ് ഉണ്ട് കുടുംബമായി അവിടെ താമസിക്കാം കുടുംബത്തിന്റെ അംഗസംഖ്യ

💬 Comments

View all comments