0%

Chapter Title : ഉണ്ട ചോറിനുള്ള നന്ദി 2 [Ahmed]

Author : Ahammed Read All Parts 1.2K

3വയസ്സ് പ്രായം കാണും അവനെക്കണ്ടതും കുഞ്ഞു കരച്ചിൽ നിർത്തി അവൻ അതിനെ നോക്കി ഒന്ന് ചിരിച്ചു എന്നിട്ട് കൈയിട്ടു തൊട്ടിലിൽ നിന്നും അവളെ പുറത്തെടുത്തു ആളൊരു കൊച്ചുസുന്ദരി ആണ് പരിചയമില്ലത്തതൊന്നും അവൾക്കു പ്രശ്നമില്ല അവൾ പെട്ടെന്ന് ഇണങ്ങി പിന്നെ രണ്ടാളും കാലികളായി ജോസൂട്ടിയുടെ പിരടിയിൽ കയറിയിരുന്നു അവൾ തോട്ടം മുഴുവൻ കറങ്ങി ഇത്ര നേരമായിട്ടും അവളുടെ അമ്മ മാത്രം വന്നില്ല കുറച്ചു കഴിഞ്ഞപ്പോൾ ജോസൂട്ടി ദൂരെനിന്നും കണ്ടു ഓടികിടച്ചു വരുന്ന ഒരു രൂപം പോകെ പോകെ ആ മുഖ വ്യക്തമായി വരുന്നു അടുത്തെത്തിയതും അവൾ ഒന്ന് പരുങ്ങി ജോസൂട്ടി അവളെ സൂക്ഷിച്ചു നോക്കി എത്ര ആലോചിച്ചിട്ടും ആരാണെന്നു മനസ്സിലാവുന്നില്ലല്ലോ കണ്ടു നല്ല പരിജയം ഉണ്ട് അപ്പോയെക്കും അവൾ കുഞ്ഞിനേയും കൊണ്ടു പോയിക്കഴിഞ്ഞു ജോസൂട്ടി വീട്ടിലേക്കു നടന്നു നടക്കുമ്പോൾ മുഴുവൻ അവൻ ആലോചനയിൽ ആയിരുന്നു വീട്ടിൽ എത്തിയിട്ടും അവന്റെ ഒച്ചപ്പാട് കേൾക്കാതെ ആയപ്പോൾ അമ്മച്ചി മുറിയിൽ വന്നു നോക്കി അവൻ എന്തോ ആലോചനയിൽ ഇരിക്കുന്നത് കണ്ട അമ്മച്ചി അവന്റെ തലയിൽ ഉഴിഞ്ഞുകൊണ്ടു എന്താണ് എന്ന് ചോദിച്ചു അതല്ല അമ്മച്ചി ഇന്നു നമ്മുടെ തോട്ടത്തിൽ ജോലിചെയ്യുന്ന ഒരു പെൺകുട്ടിയെ കണ്ടു Eന്താടാ നിനക്ക് ബോധിച്ചോ ഞാനും അപ്പച്ചനും പോയി ചോദിക്കട്ടെ അതല്ല അമ്മച്ചി എന്റെ അമ്മച്ചി കാട്ടിത്തരുന്ന പെണ്ണുമതി ജോസൂട്ടിക്ക് ഇത് അതല്ല എവിടെയോ കണ്ടുമറന്ന മുഖ എവിടെയാണെന്ന് ഒരു പിടിത്തവും ഇല്ല ഞാൻ അതാലോചിച്ചു ഇരിക്കായിരുന്നോ ഛെ ഞാൻ വെറുതെ കൊറേ സ്വപ്നം കണ്ടു അല്ലെങ്കിലും നിനക്ക് പ്രേമം ഒന്നും പറ്റത്തില്ല നീ വെറും ബോറൻ ആണ് ഒട്ടും

💬 Comments

View all comments