Chapter Title : ഉണ്ട ചോറിനുള്ള നന്ദി 2 [Ahmed]
ഒരു പെഗ് കൂടി അടിച്ചു എന്നിട്ട് സന്തോഷത്തോടെ അവിടെ അങ്ങനെ ഇരുന്നു അമ്മച്ചി ഫുൾ ഹാപ്പി ആയി മാറി പിറ്റേന്ന് മുതൽ ഫർഷാദ് തോട്ടത്തിൽ ഒക്കെ പോയി തുടങ്ങി അപ്പച്ചന് കാപ്പി തേയില തോട്ടം ആണ് അതുപോലെ തന്നെ കാപ്പി ചായ പൊടികൾ ഉണ്ടാക്കുന്ന ഫാക്ടറിയും ഉണ്ട് പിടിച്ചെടുത്തു പൊടികൾ കമ്പനികൾക്ക് നൽകും ഹോൾസെൽ ആയി നൽകും അത്ര തന്നെ കമ്പനിയിലും തോട്ടത്തിലും അവൻ എല്ലാർക്കും ജോസൂട്ടിയായി അവന്റെ പേരുപോലും അവൻ മറന്നു തോട്ടത്തിലും കമ്പനിയിലും അവൻ എല്ലാരുടെയും കൂടെ ജോലികൾ ചെയ്തു കൂടാതെ അമ്മച്ചിയുടെ പച്ചക്കറി തോട്ടവും അവൻ നോക്കി നടത്തി അങ്ങനെ അവൻ കുറഞ്ഞ സമയം കൊണ്ടുതന്നെ എല്ലാർക്കും പ്രിയപ്പെട്ടവൻ ആയിമാറി ഒരുദിവസം വെയിൽ മൂത്തപ്പോ തേയില നുള്ളുന്നതു നിർത്തി തണൽതിരിക്കുന്ന പെണ്ണുങ്ങളുടെ ഇടയിൽ ത്രേസ്യാമ്മയുടെ കാലിൽ തലവച്ചു കിടക്കാണ് ജോസൂട്ടി അവനിപ്പോൾ എല്ലാരോടും കൂട്ടാണ് അവരോടൊപ്പം ഭക്ഷണം കഴിക്കാനും കൂടും എല്ലാരും കൊണ്ടുവന്ന കറികൾ കൂടിയാണ് സ്ഥിരം അവൻ ചോറുണ്ണുക പണിക്കാർ സ്ട്രീകളുടെ നേതാവാണ് ത്രേസ്യാമ്മ അമ്മച്ചിയുടെ അതെ പ്രായം അവനു അവരും അമ്മച്ചിയെ പോലെത്തന്നെ അവരുടെ കാലിൽ തലവെച്ചു ത്രേസ്യാമ്മയുടെ തലോടൽ എട്ടുകൊണ്ടു കിടക്കുകയായിരുന്നു ജോസൂട്ടി ഒരു കുഞ്ഞിന്റെ കരച്ചിൽ കേട്ടാണ് അവൻ കിടന്നിടത്തു നിന്ന് എഴുന്നേൽക്കുന്നത് അവൻ തെലപൊന്തിച്ചു നോക്കി കുറച്ചുമാറി ഒരു മരത്തിൽ കെട്ടിയിട്ടുള്ള ഒരു തോട്ടിൽ അതിൽ നിന്നാണ് ശബ്ദം പബിക്കാർ സ്ത്രീകളിൽ ആരുടെയെങ്കിലും കോച്ചായിരിക്കും കുറച്ചു കഴിഞ്ഞിട്ടും ആരെയും കാണാതായപ്പോ ജോസൂട്ടി അങ്ങോട്ട് നീങ്ങി തൊട്ടിലിലേക്കു നോക്കിയപ്പോ ഒരു സുന്ദരി പെൺകുട്ടി വളരെ ചെറുതല്ല ഒരു
💬 Comments
View all comments