0%

Chapter Title : ഉണ്ട ചോറിനുള്ള നന്ദി 2 [Ahmed]

Author : Ahammed Read All Parts 1.2K

പെട്ടെന്ന് തിരിച്ചറിഞ്ഞു കയ്യിലുള്ള പത്രം നിലത്തിട്ടുകൊണ്ട് അവർ പുറത്തേക്കു ഓടി പുറത്തെത്തിയ അമ്മച്ചി കാണുന്നത് തന്നെ നോക്കി ചിരിച്ചുകൊണ്ടു നിൽക്കുന്ന ഫർഷാദിനെ ആണ്

അവർ ഓടിച്ചെന്നു ബൈക്ക് ഓഫ് ആക്കി കീ വലിച്ചെറിഞ്ഞു എന്നിട്ട് അവനെ പിടിച്ചിറക്കി കെട്ടിപിടിച്ചു കരഞ്ഞു വേണ്ട മോനെ നമുക്കിത് വേണ്ട അപകടമ അതു നമുക്ക് അതു വേണ്ട അവൾ കെട്ടിപിടിച്ചു കൊണ്ടു പറഞ്ഞു അമ്മച്ചിക്ക് ഇഷ്ടമല്ലെന്നും പറഞ്ഞപ്പോൾ ഒന്ന് കളിപ്പിക്കും എന്ന് ആണ് അവൻ കരുതിയത് മകൻ നഷ്ടപെട്ട അമ്മച്ചിയുടെ വേദന അവൻ ഓർത്തില്ല അവൻ അമ്മച്ചിയെ തോളിൽ കയ്യിട്ടു കൊണ്ട് നടത്തികൊണ്ടുപോയി മുറ്റത്തുള്ള ബെഞ്ചിൽ ഇരുത്തി അമ്മച്ചി ഇനിയും ആ ഷോക്കിൽ തന്നെയാണ് അമ്മച്ചി മം അമ്മച്ചീഈഈ അവൻ ഒരൽപ്പം നീട്ടി വിളിച്ചു Enthaada അവൾ ഒരൽപ്പം കപട ഗൗരവത്തിൽ പറഞ്ഞു ഞാൻ ഒരു തീരുമാനം എടുത്തു അവൾ ഭയത്തോടെ അവന്റെ മുഖത്തേക്ക് നോക്കി അവൻ പോകുന്ന കാര്യമാണ് പറയാൻ പോകുന്നത് എന്ന് വ്യക്തം ഇതുകേട്ട് അപ്പച്ചനും ഇരുന്നിടത്തു നിന്നു എഴുന്നേറ്റു അവര്കാരികിൽ എത്തി ഇപ്പൊ എന്റെ കാലിനു പൂർണ ആരോഗ്യം ആയല്ലോ അല്ലെ അപ്പൊ എനിക്ക് ഇനി വേണേലും പോകാം അല്ലെ അമ്മച്ചി അമ്മച്ചി സങ്കടത്തോടെ തലയാട്ടി എന്നാലേ അമ്മച്ചിയുടെ ജോസൂട്ടി ഇനി എവിടെയും പോണില്ല അമ്മച്ചിയേക്കാൾ ഇപ്ലോ ജോസൂട്ടിക്ക് ഒന്നുമില്ല ഞാൻ എവിടേക്കും പോകുന്നില്ല എന്റെ അമ്മച്ചിയോടൊപ്പം കാണും എന്നും അവൻ അതും പറഞ്ഞു അമ്മച്ചിയുടെ മടിയിൽ കയറി കാലു ബെഞ്ചിൽ കയറ്റി വച്ചു കിടന്നു ഔസേപ് അതു കേട്ടു അവനെ ഒന്ന് തലോടി തിരിച്ചു പോയി

💬 Comments

View all comments