0%

Chapter Title : ഉണ്ട ചോറിനുള്ള നന്ദി 2 [Ahmed]

Author : Ahammed Read All Parts 1.2K

മാത്രമല്ലേ ഉണ്ടായിരുന്നുള്ളു നീ അതു കണ്ടോടാ ഷെഡിൽ പൊടിപിടിച്ചു കിടക്കുന്ന ഒരു കറുത്ത എൻഫീൽഡ് ബൈക്ക് അവൻ കണ്ടു അന്നു ഇതുപോലെ ഒരു ദിവസം വൈകുന്നേരം ആണ് അവൻ അമ്മച്ചിക്ക് വേണ്ടി എന്തോ വാങ്ങാൻ ടൗണിലേക്ക് പോവുന്നെ അവൾ എപ്പോഴും പറയുമായിരുന്നു അവനോടു ബൈക്കിൽ പോകരുതെന്ന് അതു അപകടമാണ് എന്ന് അവന്റെ ആഗ്രഹം കൊണ്ട ഞങ്ങൾ അതു വാങ്ങി കൊടുത്തേ ധാ അവിടെ ആ കല്ലിൽ തട്ടിയ അന്നു ആ ബൈക്ക് മറിഞ്ഞുവീണത് അവൻ ഹെൽമെറ്റ്‌ ഇട്ടിട്ടില്ലായിരുന്നു തല കല്ലിൽ അടിച്ചു വീണു ഒരു 10സെക്കന്റ്‌ അതിനുള്ളിൽ അവൻ പോയി ഞങ്ങൾക്ക് ഒന്നും ചെയ്യാൻ പാട്ടിലെട അതിനുശേഷം അവൾ ആ ബൈക്ക് എന്നെകൊണ്ട് പോലും തൊടീച്ചിട്ടില്ല ഇവിടുത്തെ പണിക്കാറുപോലും ബൈക്ക് ഉപയോഗിക്കുന്നത് അവൾക്ക് പേടിയാ പാവം അതു കേട്ടപ്പോൾ അവനു ഒരു കൗതുകം തോന്നി അവൻ പെട്ടെന്ന് ആ ഷെഡിലേക്കു നടന്നു ബൈക്കിന്റെ അടുത്തെത്തി അതിനു മുകളിൽ ഇട്ടിരുന്ന ഷീറ്റ് എടുത്തുമാറ്റി വണ്ടി തള്ളി പുറത്തോട്ടു കൊണ്ടുവന്നു ടാ വേണ്ടെടാ അവള് കണ്ടാൽ പേടിക്കും അപ്പച്ചൻ ഒന്ന് മിണ്ടാതിരി ഞാൻ ഇപ്പോ ശെരിയാക്കി തരാം അവൻ ചില നുറുക്കുവിദ്യകൾ ഒക്കെ ചെയ്തു താക്കോൽ വണ്ടിയിൽ തന്നെ ഉണ്ടായിരുന്നു അതു on ചെയ്തു വണ്ടി പതുക്കെ സെക്കന്റ്‌ ഗിയറിൽ ഇട്ടുകൊണ്ട് ക്ലെച് പിടിച്ചു പതുക്കെ തള്ളി കൊണ്ടുപോയി ക്ലച് വിട്ടു വണ്ടി സ്റ്റാർട്ട്‌ ആക്കി കയറി ഇരുന്നു അമ്മച്ചി കേൾക്കാൻ ആയി ആക്‌സിലേറ്റര് കൂട്ടി കൂട്ടി ശബ്ദം ഉണ്ടാക്കി കൊണ്ടിരുന്നു അടുക്കളയിൽ ജോലിയിൽ ആയിരുന്ന അമ്മച്ചി ബൈക്കിന്റെ ശബ്ദം

💬 Comments

View all comments