Chapter Title : ഉണ്ട ചോറിനുള്ള നന്ദി 2 [Ahmed]
കുറ്റത്തിന്റെ പേരിൽ 2.5വർഷം നിന്നെ പീസിപ്പിച്ചില്ലേ ഞാൻ അവസാനം കൊല്ലാൻ വരെ തീരുമാനിച്ചു ഒന്നും നീയല്ല എല്ലാം അവനാ അവൻ ആബിദ് എന്റെ മോൻ ചതിച്ചതാ അവൻ എന്നെയും നിന്നെയും എല്ലാം ഫർഷാദ് അത്ഭുതതോടെ ഇക്കയെ നോക്കി ആബിദ് ചതിച്ചെന്നോ ഇക്ക എന്തൊക്കെയാ ഈ പറയുന്നേ അതേടാ പണത്തിനു വേണ്ടി എന്റെ മോൻ ച്ചെ നിന്നോടുള്ള ദേഷ്യം ഞാൻ അവനെ ഞാൻ ഒന്നിലും നിയന്ദ്രിക്കാതെ വളർത്തി നിന്റെ മനസ്സ് വേദനിപ്പിക്കാൻ അവനെ ഞാൻ കൂടുതൽ സ്നേഹിച്ചു അവനു നല്കിയതെല്ലാം നിന്റെ മനസ്സിനെ വേദനിപ്പിക്കാൻ വേണ്ടിയാണ് അതു അവസാനം പടച്ചോൻ എനിക്കുതന്നെ കാണിച്ചു തന്നു ഇപ്പോൾ എന്റെ മുന്നിൽ നിൽക്കുന്ന നിപോലും അതിനു ഉദാഹരണം അല്ലെ പടച്ചോൻ തരാൻ തീരുമാനിച്ചതൊന്നും ആർക്കും തടുക്കാൻ പറ്റില്ല അവൻ തടയുന്നതൊന്നും ആർക്കും തരാനും പറ്റില്ല ഞാൻ അതു മനസ്സിലാക്കാൻ ഒരുപാട് സമയം എടുത്തെടാ ഇക്ക എന്താ ഉണ്ടായേ എന്നോട് പറ ഇക്ക നടന്നത് പറയാൻ തുടങ് നീ ജയിലിൽ ആയാപ്പിന്നെ ഞാൻ അധികമൊന്നും ഓഫീസ് പോകാറില്ലായിരുന്നു നിന്നോടുള്ള പകയായിരുന്നു മനസ്സ് മുഴുവൻ പതുക്കെ പതുക്കെ ഞാൻ ഓരോന്നും ആബിദിനെ ഏൽപ്പിച്ചു തുടങ്ങി അങ്ങനെ അവന്റെ കയ്യിലായി ബിസിനസ് മുഴുവൻ എല്ലാം അവൻ നന്നായി നടത്തുന്നു എന്ന് കരുതി ഞാൻ എല്ലാത്തിൽ നിന്നും വിട്ടും നിന്നു പോകെ പോകെ അതൊക്കെ ഒരിക്കലും തിരുത്താൻ പറ്റാത്ത തെറ്റുകൾ ആയി മാറി നിന്നെ ജയിലിൽ വച്ചു തല്ലാൻ സുപ്രേണ്ടിനു കൊട്ടെഷൻ കൊടുത്തതും അതിനു അസീസ് എന്ന് പറഞ്ഞവനെ ഇറക്കിയതും അവനാണ് ഞാൻ ഇതൊന്നു അരിജില്ലെന്നു മാത്രം അന്നു നീ റിലീസ് ആയ അന്നു നിന്നെ പിടിച്ചു കൊണ്ടുവന്ന അന്നു മാത്രമാണ് ഞാൻ കാര്യങ്ങളുടെ കിടപ്പ് മനസ്സിലാകുന്നത് അപ്പോയെക്കും എല്ലാം പിടിവിട്ടു പോയിരുന്നു Ni പോയ പിറ്റേന്ന് കമ്പനിയിലെ മാനേജർ എന്നെക്കാണാൻ വന്നു ആ എന്താ മൊയ്ദു എന്താണ് പതിവില്ലാതെ ഇങ്ങോട്ടൊക്കെ പതിവില്ലാത്ത പലതും ആണല്ലോ ഇപ്പോൾ കമ്പനിയിൽ നടക്കുന്നത് അതൊക്കെ ഇവിടുന്നു അറിയുന്നുണ്ടോ എന്ന് ചോദിക്കാൻ വേണ്ടിയാണ് നിയെന്തൊക്കെയാ മൊയ്‌ദു പറയുന്നേ എന്തുകാര്യ കമ്പനിയിൽ പതിവില്ലാതെ നടക്കുന്നെ
💬 Comments
View all comments