0%

Chapter Title : ഉണ്ട ചോറിനുള്ള നന്ദി 2 [Ahmed]

Author : Ahammed Read All Parts 1.2K

ജോസൂട്ടിയെ കണ്ടു ഫർഷാദിലൂടെ അവനും ഈ നേരത്തു ഇങ്ങനെ ഒരു പതിവുണ്ട് പുസ്തകം വായിച്ചിരിക്കാതെ കിടക്കാൻ നോക്കെടാ ചെക്കാ അമ്മച്ചി അതു പറഞ്ഞു പോകാൻ നിൽക്കുകയാണ് എങ്കിലും താൻ ഉറങ്ങാൻ പോയാൽ ഫർഷാദ് അവിടന്ന് രക്ഷപെട്ടു കളയുമോ എന്നൊരു ഭയവും അവൾക്കുണ്ട് അതു ആ മുഖത്തു വ്യക്തം തല ഉയർത്തി നോക്കുന്ന ഫർഷാദ് ഒരല്പം ഭയത്തോടെ തന്നെ നോക്കി നിൽക്കുന്ന അമ്മച്ചിയെ ആണ് കാണുന്നത് അമ്മച്ചി ദൈര്യമായിട്ട് പോയി കിടന്നോ എന്റെ മുറിവ് മാറി എന്ന് അമ്മച്ചിയുടെ വായിൽ നിന്നും കേൾക്കാതെ ഞാൻ ഇവിടന്നും അനങ്ങില്ല അവർ പലപ്പോഴായി സംസാരിച്ചെങ്കിലും അമ്മച്ചി എന്ന് അവൻ വിളിച്ചിട്ടില്ല അവന്റെ വായിൽ നിന്നും അമ്മച്ചി എന്ന് കേറ്റിട്ടതോടെ അവളുടെ എല്ലാ ബന്ധനങ്ങളും നഷ്ടപ്പെട്ടു അവർ കരഞ്ഞുകൊണ്ടു അവന്റെ അടുക്കലേക്കു ഓടിയെത്തി നിറകണ്ണുകളോടെ അവന്റെ നെറ്റിയിൽ അമ്മച്ചിയുടെ ചുണ്ടമർന്നു ശേഷം അമ്മച്ചി സന്തോഷത്തോടെ തിരിഞ്ഞു നടന്നു പിറ്റേന്ന് രാവിലെ 4മണിക്ക് തന്നെ അമ്മച്ചി അവനെ വിളിച്ചുണർത്തി അവൻ മുഷിപ്പോടെ എണീറ്റു എന്തിനാ അമ്മച്ചി ഇത്ര നേരത്തെ വിളിച്ചേ ഞാൻ കുറച്ചു കഴിഞ്ഞു എനിക്കം Da ചെക്കാ ബാങ്ക് കൊടുത്തു നീ നമസ്കരിച്ചിട്ട് കിടന്നോ നമസ്കാരം ഒക്കെ അവൻ വിട്ടിരുന്നു പക്ഷെ അമ്മച്ചിക്ക് ഇതൊക്കെ എങ്ങനെ അറിയാം ആ എന്തായാലും ഇനി നമസ്കാരം ഒക്കെ തുടങ്ങണം അവൻ എണീറ്റപ്പോയെക്കും ബക്കറ്റിൽ വെള്ളവുമായി അമ്മച്ചി വന്നു അവൻ ആ ബക്കറ്റിൽ തന്നെ വുളു ചെയ്തു നമസ്കരിച്ചു എന്നിട്ട് ഒന്നും മിണ്ടാതെ ഒറ്റകിടത്താം അമ്മച്ചി കുറച്ചു നേരം വാത്സല്യത്തോടെ അവനെ നോക്കി നിന്ന് പിന്നെ അടുക്കളയിലേക്കു

💬 Comments

View all comments