0%

Chapter Title : ഉണ്ട ചോറിനുള്ള നന്ദി 2 [Ahmed]

Author : Ahammed Read All Parts 1.2K

ഉടക്കി അതോടെ പ്രശ്നം മുഴുവൻ വേറെവയ്ക്കായി ഇവളെ ആദ്യമായിട്ട് തല്ലിയാ പുരുഷനോട് ഇവൾക്ക് ഒടുക്കത്തെ പ്രേമം അന്നു ഇവള് 2nd ഇയർ എംബിബിസ് പഠിക്കാന് ഇവള് കാരണം ജീവിതത്തിൽ കട്ടും പിടിച്ചു പറിച്ചും മാത്രം തിന്നിട്ടുള്ള ഞാനും പണിക്കുപോയി തുടങ്ങി അദ്വാനിച്ചു തിന്നു നിന്റെ അമ്മച്ചിയെ കെട്ടാൻ ഇവൾ 4th ഇയർ ആയപ്പോൾ അവൾക്കൊരു കല്യാണാലോചന വന്നു ഇവളെ വീട്ടിൽ മുഴുവൻ പ്രശ്നം ആയിപോയി അപ്പോയെക്കും എന്റെ കാര്യം ഒക്കെ അറിഞ്ഞു ഇവളെ വീട്ടുതടങ്കലിലും ആക്കി ഇവളുടെ കല്യാണ തലേന്ന് വീട്ടിൽപോയി ഇവളുടെ അച്ഛൻ ഇറക്കിയ 12ഗുണ്ടകളെ ഒറ്റയ്ക്ക് നിന്നു തള്ളിയിട്ടുണ്ട് ഞാൻ എന്നിവളെയും കൂട്ടി ഇറങ്ങി വന്നതാ ഇങ്ങോട്ട് പിന്നെ ഞാൻ കൂപ്പിൽ പണിക്കു പോയി അന്നവരെ അടുക്കളയിൽ കയറാത്ത ഇവളെനിക്ക് വേണ്ടി പുകവരെ ഊതി ആഹാരം ഉണ്ടാക്കി അന്നുമുതൽ കിട്ടുന്ന ശമ്പളം മുഴുവൻ ഇവളുടെ കയ്യിൽ കൊണ്ടുക്കൊടുക്കും ഞാൻ ഇവളെട ഈ കാണുന്നെ ഒക്കെ ഉണ്ടാക്കിയെ ഞാൻ എല്ലാം നശിപ്പിച്ചിട്ടേ ഉള്ളു ഞാൻ കൊടുത്തതൊക്കെ നുള്ളിപ്പെറുക്കി ഇവളുണ്ടാക്കിയതാ ഇതൊക്കെ അതാ ഞാൻ പറഞ്ഞതെ ഇവളെ കൂടെകൂടിയ നീയും നന്നായി പോകും ഔസേപ് രണ്ടാമത്തെ പെഗ്ഗും ഒറ്റവലിക്ക് കുടിച്ചു പിന്നെ ഓരോരോ കഥകൾ പറഞ്ഞു ഫർഷാദ് അമ്മച്ചിയുടെ മടിയിൽ കിടന്നുകൊണ്ട് ഒരോ കഥകൾ കേട്ട് അമ്മച്ചി അവന്റെ തലയിൽ തലോടിക്കൊണ്ടിരുന്നു രാത്രി ഏറെ വൈകിയാണ് അവർ പിരിഞ്ഞത് അമ്മച്ചി അവനു ഭക്ഷണം കൊടുത്തുകൊണ്ട് പ്ലേറ്റ് എല്ലാം കഴുകിവച്ചു തിരിച്ചു വന്നപ്പോൾ കട്ടിലിൽ ചാരി ഇരുന്നു പുസ്തകം വായിക്കുന്ന ഫർഷാദിനേ ആണ് കാണുന്നത് അമ്മച്ചി ഒരു നിമിഷം

💬 Comments

View all comments