0%

Chapter Title : ഉണ്ട ചോറിനുള്ള നന്ദി 2 [Ahmed]

Author : Ahammed Read All Parts 1.2K

എന്നറിയോ നീ അടിക്കുമോ എന്നറിയാൻ അവൾക്ക് ഇതത്ര ഇഷ്ടമുള്ള പരിപാടി അല്ല അതുകൊണ്ട് നീ ഇനി തുടങ്ങേണ്ട കേട്ടോ ഓഹ് എന്റെ കൊച്ചു അവന്റെ അമ്മച്ചിക്ക് ഇഷ്ടമില്ലാത്തതൊന്നും ചെയ്യത്തില്ല ഇനി നിങ്ങളായിട്ജ് അവനെക്കൊണ്ട് ഓരോന്ന് ചെയ്യിപ്പിക്കാഞ്ഞാൽ മതി പുറത്തു ഒളിച്ചിരുന്നിരുന്ന അമ്മച്ചി ഔസേപ്പിന്റെ സംസാരം ഇഷ്ടപെടാത്തപോലെ പറഞ്ഞുകൊണ്ടു ഉള്ളോട്ടു കയറിവരുന്നു എന്നിട്ട് ഫർഷാദിന്റെ അടുത്ത് അവനോടു ചേർന്നു ഇരിന്നു അവൻ തല അമ്മച്ചിയുടെ തോളത്തു വച്ചു ഇരുന്നു ഫർഷാദ് രണ്ടാളോടുമായി തന്റെ കഥ പറഞ്ഞു തുടങ്ങി പറഞ്ഞു തീർന്നപ്പോൾ അമ്മച്ചി കരഞ്ഞുതുടങ്ങിയിരിക്കുന്നു അപ്പോഴാണ് അവർക്കു അവന്റെ വസ്ത്രം മാറ്റുമ്പോൾ ശരീരത്തിൽ കണ്ട പാടുകൾ എന്തിനെയായിരുന്നു എന്ന് മനസ്സിലായത് അവനു ഇതുവരെ പറഞ്ഞ കഥയേക്കാൾ അവർക്കു വേദന അവൻ നിരപരാധിത്വം തെളിയിക്കാൻ തിരിച്ചു പോകും എന്നുള്ള വാർത്തയാണ് അവനു പിരിയുന്നത് അവൾക്കു ഇപ്പോൾ ചിന്തിക്കാൻ പറ്റാത്ത കാര്യമാണ് Da ജോസൂട്ടി നീ പോണം തിരിച്ചുപോയി നിന്റെ നിരപരാധിത്വം തെളിയിച്ചു തിരിച്ചു വരണം ഞാനും നിന്റെ അമ്മച്ചിയും ഇവിടെ കാണും നിന്നെയും കാത്തു ഔസേപ്പിന്റെ ആ വാക്കുകൾ അമ്മച്ചിക്ക് അത്രയ്ക്ക് ഇഷ്ടപ്പെട്ടില്ല എന്ന് മുഖത്തു നിന്നിം വ്യക്തം കേട്ടോടാ ജോസൂട്ടി ഇവൾ ഇവളുണ്ടല്ലോ ഇവളോട് അതികം കൂട്ടൊന്നും വേണ്ട ഇവളേളരെയും മാറ്റും എന്നെയും മാറ്റി ഇല്ലെങ്കിൽ നീയീ പറഞ്ഞോരെ ഒക്കെ തല ഇവിടെ കിടന്നു ഉരുണ്ടെനെ നിനക്ക് അറിയോടാ ഈ ഞാനുണ്ടല്ലോ നിന്റെ ഒക്കെ പ്രായത്തിൽ ഒരു നല്ല ഒന്നാംതരം പോക്കിരി ആയിരുന്നു വാടക kotation വാറ്റുചാരായം ഒക്കെ വിൽക്കാൻ പോക്കലായിരുന്നു പണി ഒരു ദിവസം ഇവളുമായി ബസ്റ്റോപ്പിൽ വച്ചൊന്നു

💬 Comments

View all comments