0%

Chapter Title : ഉണ്ട ചോറിനുള്ള നന്ദി 2 [Ahmed]

Author : Ahammed Read All Parts 1.2K

ഇങ്ങോട്ടൊക്കെ പതിവില്ലാത്ത പലതും ആണല്ലോ ഇപ്പോൾ കമ്പനിയിൽ നടക്കുന്നത് അതൊക്കെ ഇവിടുന്നു അറിയുന്നുണ്ടോ എന്ന് ചോദിക്കാൻ വേണ്ടിയാണ് നിയെന്തൊക്കെയാ മൊയ്‌ദു പറയുന്നേ എന്തുകാര്യ കമ്പനിയിൽ പതിവില്ലാതെ നടക്കുന്നെ ഞാൻ ഇക്കയുടെ കൂടെ ഇപ്പോൾ 12വർഷത്തിൽ മുകളിൽ ആയി ഇതുവരെ പടച്ചോന് നിരക്കാത്തതൊന്നും ഇക്കായിൽ നിന്നും ഉണ്ടായിട്ടില്ല അതുകൊണ്ട് തന്നെയാ ഞാനും ഇവിടുത്തെ ബാക്കി ജോലിക്കാരും ആരും തന്നെ ഇവിടുന്നു പോകാതെ ഇവിടെ തന്നെ നില്ക്കുന്നത് ആബിദ് വന്നശേഷം ഇതൊക്കെ മാറിമറിഞ്ഞു എവിടുന്നോ കയറിവന്ന അസീസ് എന്നുപറഞ്ഞ ഒരുത്തൻ ആണ് ആബിദിന്റ കൂടെ ഇപ്പോൾ ഉള്ളത് അവർക്കിൽപ്പോ വട്ടിപലിശക്കു കൊടുക്കൽ മുതൽ കഞ്ചാവ് കൃഷി വരെ ഉണ്ട് പുതുതായി കമ്പനിയുടെ പേരിൽ വാങ്ങിയ വയനാട്ടിൽ ഉള്ള എസ്റ്റേറ്റ് മുഴുവൻ കഞ്ചാവ് കൃഷി തുടങ്ങാൻ ആണ് പ്ലാൻ എന്നാണ് കേൾക്കുന്നത് പിന്നെ നമ്മുടെ ഇത്രയും കാലത്തെ വിശ്വാസം കൊണ്ടാണ് പലരും ബിൽഡിംഗ്‌ കോൺടാക്ട് നമുക്ക് തന്നെ തരുന്നേ ഫീൽഡിൽ ഏറ്റവും ഉയർന്ന ചാർജും എന്നാൽ ഏറ്റവും മോശം മെറ്റീരിയൽ ആണ് നമ്മൾ ഇപ്ലോ ഉപയോഗിക്കുന്നത് ഇതൊന്നും പോരാഞ്ഞു സ്റ്റാഫ്‌ ആയിട്ടുള്ള പെൺകുട്ടികളോട് ഉള് മോശം പെരുമാറ്റം വേറെ പലരും പേടിച്ചു ജോലി മാറി പോയി ഇപ്പൊ പുതിയ ബാർ ലൈസൻസ് എടുക്കാൻ പോകുന്നു എന്ന് കേൾക്കുന്നു ഇത്രയും നാൾ ഇക്കയോടുള്ള കൂർ ഒന്നുകൊണ്ടു മാത്രമാണ് ഞാനും ഇവിടെ ജോലി ചെയ്തത് ഇനി കള്ളുകച്ചവടം കൂടി വയ്യ ഇക്ക എന്തെങ്കിലും അടിയതിരമായി ചെയ്തില്ലെങ്കിൽ എല്ലാം പോകും ഞാനും പോവാണ് കൊറേക്കളം ഇവിടെ നിന്നതല്ലേ പോകുമ്പോൾ പറഞ്ഞിട്ട് പോകാം എന്ന് കരുതി. മൊയ്ദു

💬 Comments

View all comments