Chapter Title : ഉണ്ട ചോറിനുള്ള നന്ദി 2 [Ahmed]
പോയ ശേഷം ഹമീദ് എഴുന്നേറ്റു അകത്തു പോയിരുന്നു എവിടെയോ എനിക്ക് പിഴച്ചു ഇനി എന്തായാലും ആബിദ് വന്നിട്ടു അവനെ കുറച്ചു കാലം ഇതിന്റെ ഉള്ളിൽ നിന്നെല്ലാം മാറ്റം എന്നിട്ടും ഞാനും കൂടി മേൽനോട്ടത്തിൽ കമ്പനി നടത്തിയാൽ മതി അയൽ ആബിദിനായി കാത്തിരുന്നു കുറച്ചു കഴിഞ്ഞു ആബിദ് വന്നു കൂടെ അസീസും ഗുണ്ടകളും ഉണ്ട് ആബിദ് ഇപ്പൊ ഇങ്ങനെ ആണ് എല്ലായ്പോഴും എന്തിനും തയ്യാറായി 5/6പേര് കൂടെ കാണു അസീസ് എപ്പോഴും കൂടെയുണ്ട് അവർ നേരെ ആബിദിന്റ ഓഫീസ് റൂമിലേക്ക് കയറി ഹമീദ് എണീറ്റു അവന്റെ മുറിയിലേക്ക് നടന്നു എന്തോ ചർച്ചയിൽ ആണ് ആബിദും അസീസും ആബിദേ എനിക്ക് നിന്നോട് ഒന്ന് സംസാരിക്കാൻ ഉണ്ട് ഉപ്പ പറഞ്ഞോളൂ അവൻ പറഞ്ഞു എനിക്കു നിന്നോട് ഒറ്റയ്ക്ക് സംസാരിക്കാൻ ആണ് ഉള്ളത് അസീസിനെ നോക്കി പറഞ്ഞു അവൻ എന്നെപോലെ തന്നെയാ ഉപ്പ പറഞ്ഞോ അവൻ അവിടെ നിന്നോട്ടെ ഓഹ് അപ്പൊ അങ്ങനെ ആണ് നീ ഇപ്പൊ എന്താ ബാർ ലൈസൻസ് ഒക്കെ എടുക്കാൻ പോണെന്നു കേട്ടു അതിന്റെ ആവശ്യം ഇപ്പോ എന്താ ബിസിനസ് ഒക്കെ ഞാൻ നോക്കിക്കോളാം ഉപ്പ ആവശ്യം ഉള്ളതിൽ മാത്രം ഇടപെട്ടാൽ മതി ആവശ്യം ഉള്ളത്കൊണ്ട് തന്ന ഇടപെട്ട നാളെ മുതൽ ഞാനും ഓഫീസിൽ വരുന്നുണ്ട് ഞാനും അറിഞ്ഞുകൊണ്ട് മതി നിന്റെ ബിസിനസ് ഒക്കെ ഉപ്പ നിങ്ങളോട് ഞാൻ പറയുന്നത് അങ്ങ് കേട്ടാൽ മതി ബിസിനസ് ഓക്കേ ഞാൻ നോക്കിക്കോളാം ഇങ്ങളെ ആ വായിക്കു ഇനി കാണേണ്ടി വരരുത് ഹമീദിന്റെ കൈ ആബിദിന്റ കാരണത് പതിഞ്ഞു നായെ ഇക്കാണെന്ന്ത്
💬 Comments
View all comments