0%

Chapter Title : ഉണ്ട ചോറിനുള്ള നന്ദി 2 [Ahmed]

Author : Ahammed Read All Parts 1.2K

ഒക്കെ ഞാൻ ഒറ്റക്കുണ്ടാക്കിയതാണ് എന്നെ അനുസരിച്ചു ജീവിക്കുന്നവർ മതി ഇവിടെ അല്ലെകിൽ ഇപ്പോൾ ഇറങ്ങിക്കോണം ആബിദ് ഇതെല്ലാം കേട്ടു ചിരിച്ചു നിൽക്കുകയാണ് ഇതൊക്കെ ചിലപ്പോൾ നിങ്ങൾ ഉണ്ടാക്കിയതായിരിക്കും പക്ഷെ എല്ലാം ഇപ്പോൾ എന്റേത് മാത്രം ആണ് നിങ്ങൾ അറിയാതെ ഒരു ചെറിയ കളി അത്രയും ഉള്ളു നിങ്ങള്ക്ക് ഇനി വേണേൽ ഇവിടെ തുടരാം അല്ലെങ്കിൽ പോകാം ഹമീദ ആബിദിന്റെ കോളറിൽ കയറി പിടിച്ചു അവനെ ഭിത്തിയിൽ അടിച്ചു ആബിദ് തന്റെ കൈ ഹമീദിന്റെ കഴുത്തിൽ മുറുക്കി അയാളെ പിന്നോട്ട് തള്ളി അയാൾ നിലപതിച്ചു ആബിദ് കാലു നിലത്തു കിടക്കുന്ന അയാളുടെ നെഞ്ചിൽ കയറ്റിവച്ചു കള്ളകിളവ ജനിപ്പിച്ചു എന്നാ ഒരു ഔദാര്യം തന്നപ്പോ എന്റെ മേലെ കൈ വെക്കുമോ വെട്ടികൊന്നുകളയും ഞാൻ Aഅപ്പോയെക്കും ഒച്ചകേട്ടു ഫാത്തിമയും ഹമീദിന്റെ ഭാര്യയും എത്തി ഉമ്മ അവന്റെ കോളറിൽ പിടിച്ചു കുലുക്കി വിടെടാ നായെ അങ്ങേരെ അവർ നിന്നു വിറച്ചു ആബിദ് ഉമ്മയെ ഭിത്തിയിലേക്കു തള്ളിയിട്ടു ഹമീദ് ഇതൊക്കെ കണ്ടു ഒന്നും ചെയ്യാൻ ആവാതെ നിന്നു ദേ തള്ളേ ഒന്നെകിൽ ഇവിടുന്നു പൊക്കോണം അല്ലെങ്കി ഇവിടെ മിണ്ടാതെ കിടന്നോണം എന്റെ നേർക്കെങ്ങാനും വന്നാൽ കൊന്നു കുഴിച്ചുമൂടും മൂന്നിനേയും ആബിദ് അതും പറഞ്ഞു ഇക്കയെ നോക്കി ഇനി ഇവിടെ നിങ്ങളെ രക്ഷിക്കാൻ ഒരുത്തനും വരില്ല കമ്പനിയിൽ മുഴുവൻ ഇപ്പോൾ എന്റെ ആൾക്കാര് ആണ് നിങ്ങളുടെ എച്ചില്പാട്ടികൾ ഒക്കെ പോയി പിന്നെ നിങ്ങൾ ഇവിടെ വളർത്തിയിരുന്ന പട്ടി എവിടേക്കോ ഓടി രക്ഷപെട്ടു ഇനി ഇപ്പോൾ അതും അറിഞ്ഞോ നിങ്ങളുടെ 8കോടി എടുത്തത് ആരാണ് എന്നറിയോ ആ

💬 Comments

View all comments